Damam, gulf, Riyad

മുസ്തഫക്ക് കേളി യാത്രയയപ്പ് നല്‍കി

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി സുലൈ ഏരിയ വെസ്റ്റ് യുണിറ്റ് പ്രസിഡന്റ് മുസ്തഫ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. 32 വര്‍ഷമായി സുലൈ മസ്ത്താര്‍ കമ്പിനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരുന്ന മുസ്തഫ കോഴിക്കോട് നല്ലളം സ്വദേശിയാണ്. യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് വൈസ് പ്രസിഡ് തമ്പി അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷര്‍ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി അര്‍ഷീദ്, മാറത് യൂണിറ്റ് വൈസ് പ്രസിഡന്റ് ഇസ്മായില്‍, യൂണിറ്റ് അംഗം ജോസ് സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു. […]