തൊഴില്‍ നൈപുണ്യം കാര്യക്ഷമമാക്കാന്‍ എഐ സഹായിക്കും: എഞ്ചി. താരിഖ് ഖാലിദ്

റിയാദ്: നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുളള സാങ്കേതിക വിദ്യകള്‍ തൊഴില്‍ വിപണിയില്‍ അവസരം ഇല്ലാതാക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് എഐ വിദഗ്ദന്‍ എഞ്ചി. താരിഖ് ഖാലിദ്. മനുഷ്യ നൈപുണ്യത്തെ കൂടുതല്‍ കാര്യക്ഷമമായി വിനിയോഗിക്കാന്‍ നിര്‍മിത ബുദ്ധിക്കു കഴിയും. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വാര്‍ഷിക സംവാദ പരിപാടി ‘റിംഫ് ടോക്’ നാലാം പതിപ്പില്‍ ‘ജനറേറ്റീവ് എഐ ആന്റ് മീഡിയാ’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഫലപ്രദമായും ഗുണപരമായും നിര്‍മിത ബുദ്ധിയെ ഉപയോഗിക്കാന്‍ കഴിയും. സൗദിയിലെ അല്‍ ഉല ഉള്‍പ്പെടെ പൗരാണിക … Continue reading തൊഴില്‍ നൈപുണ്യം കാര്യക്ഷമമാക്കാന്‍ എഐ സഹായിക്കും: എഞ്ചി. താരിഖ് ഖാലിദ്