അറിയിപ്പുകള്‍

വിദ്യാഭ്യാസം

റഹിം സഹായ നിധി കൈമാറി April 16, 2024

റിയാദ്: വനിത കെഎംസിസി റഹിം സഹായ നിധി കൈമാറി. വധശിക്ഷ കാത്ത് തടവില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ... കൂടുതല്‍ വായിക്കാന്‍

റഹീമിന്റെ മോചനം: പ്രാഥമിക നടപടികള്‍ ആരംഭിച്ചു April 15, 2024

റിയാദ്: വധശിക്ഷ കാത്ത് തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ ദിയാ ധനം നല്‍കി മോചിപ്പിക്കുന്നതിന് പ്രാഥമിക കോടതി നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റിയാദിലെ നിയമ സഹായ സമിതി നിയോഗിച... കൂടുതല്‍ വായിക്കാന്‍

ധന സമാഹരണം പൂര്‍ത്തിയായി; പ്രാര്‍ത്ഥന തുടരണം: നന്മ April 14, 2024

റിയാദ്: മഹാപ്രളയത്തിലും മഹാമാരിയിലും ഒത്തു ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളെ അനുസ്മരിപ്പിക്കുന്ന മഹാപ്രയത്‌നമാണ് അബ്ദുല്‍ റഹീമിന്റെ ദിയാധനത്തിന് വേണ്ടി നടന്നതെന്ന് നന്മ കരുനാഗപ... കൂടുതല്‍ വായിക്കാന്‍

ഫാസിസ്റ്റ് ഭരണത്തെ നേരിടാന്‍ പ്രതിപക്ഷ ഐക്യം സഹായിക്കും April 14, 2024

റിയാദ്: ഇന്ത്യയിലെ പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ ഏകീകരണം ഫാസിസ്റ്റ് ഭരണത്തെ നേരിടാന്‍ സഹായിക്കുമെന്ന് സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗം ശിവദാസന്‍ തിരൂര്‍. പത്തു വര്‍ഷത്തെ മ... കൂടുതല്‍ വായിക്കാന്‍

ഉമ്മയ്ക്ക് കരുത്ത് പകര്‍ന്ന് ഒഐസിസി നേതാക്കള്‍ റഹീമിന്റെ വീട്ടില്‍ April 14, 2024

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മാതാവിനെ റിയാദ് ഒഐസിസി നേതാക്കള്‍ സന്ദര്‍ശിച്ചു. സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡണ്ട് സലിം കളക്കരയുടെ നേതൃത്വത്തിലായിരുന്നു സന്... കൂടുതല്‍ വായിക്കാന്‍

ജിഎസ് പ്രദീപ് വരുന്നു; ‘റിയാദ് ജീനിയസ്’ മത്സത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം April 14, 2024

റിയാദ്: 'റിയാദ് ജീനിയസ് 2024' മത്സരാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫോം പുറത്തിറക്കി. ഏപ്രില്‍ 19ന് മലാസ് ലുലു ഹൈപ്പര്‍ അരീനയില്‍ ജിഎസ് പ്രദീപ് നയിക്കുന്ന പരിപാടിയാണ റിയാദ് ജീ... കൂടുതല്‍ വായിക്കാന്‍

റിയാദില്‍ സമാഹരിച്ച പണത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിടും: സിപി മുസ്തഫ April 14, 2024

റിയാദ്: റഹിം അസിസ്റ്റന്‍സ് കമ്മറ്റി റിയാദില്‍ സമാഹരിച്ച പണത്തിന്റെ മുഴുവന്‍ വിവരങ്ങളും ഓഡിറ്റിന് ശേഷം പുറത്തുവിടുമെന്ന് കമ്മറ്റി ചെയര്‍മാന്‍ സിപി മുസ്തഫ. റിയാദിലെ മുഴുവന്‍ മലയാള... കൂടുതല്‍ വായിക്കാന്‍

മലയാളി യുവാവ് റിയാദില്‍ മരിച്ചു April 14, 2024

റിയാദ്: മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ചു. തൃശ്ശൂര്‍ താഴേക്കാട് പുല്ലൂര്‍ സര്‍ജില്‍ കൃഷ്ണ (30) ആണ് മരിച്ചത്. മട്ടപറമ്പില്‍ ഉണ്ണികൃഷ്ണന്‍, വത്സല ദമ്പതികളുടെ... കൂടുതല്‍ വായിക്കാന്‍

ദിയാ ധനം സമര്‍പ്പിച്ചാല്‍ റഹീമിന്റെ മോചനം ഒരാഴ്ചക്കകം April 13, 2024

റിയാദ്: റഹീമിന്റെ മോചനത്തിന് നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച മതിയെന്ന നിയമ രംഗത്തുളളവര്‍ പറയുന്നു. റഹീമിന് മാപ്പ് നല്‍കാന്‍ ഷഹരി കുടുംബം നേരത്തെ സന്നദ്ധത അറിയിച്ചിരുന്ന... കൂടുതല്‍ വായിക്കാന്‍

റഹിം നിധി ലക്ഷ്യം നേടി; അധികം സമാഹരിച്ചത് 45 ലക്ഷം April 12, 2024

റിയാദ്: സൗദിയില്‍ തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാനുളള ദിയാ ധന സമാഹരണം ലക്ഷ്യം കണ്ടു. ആകെ 34 കോടി 45.46 ലക്ഷം രൂപ സമാഹരിച്ചതായി റഹിം നിയമ സഹായ സമിതി അറിയിച്ചു. അധി... കൂടുതല്‍ വായിക്കാന്‍

റഹിം സഹായ നിധി ആപ് വൈകുന്നേരത്തേടെ പുനഃസ്ഥാപിക്കും April 12, 2024

റിയാദ്: റഹീം സഹായ നിധിയിലേയ്ക്ക് ആപ് വഴി സ്വീകരിക്കുന്ന സംഭാവന താല്‍ക്കാലികമായി നിര്‍ത്തി. 30 കോടി 11 ലക്ഷം ആപ് വഴി സ്വീകരിച്ചതിന് ശേഷം ഇന്ന്് ഉച്ചയോടെയാണ് സംഭാവന സ്വീകരിക്കുന്ന... കൂടുതല്‍ വായിക്കാന്‍

റഹിം സഹായ നിധി; വിദേശ ബാങ്കുകളില്‍ നിന്ന് നേരിട്ട് സംഭാവന പാടില്ല April 12, 2024

റിയാദ്: റഹീമിന് ദിയാ ധനം സമാഹരിക്കുന്ന അക്കൗണ്ടുകളിലേക്ക് വിദേശ ബാങ്കുകളില്‍ നിന്ന് നേരിട്ട് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുമതിയില്ല. കേരളത്തില്‍ ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്... കൂടുതല്‍ വായിക്കാന്‍

ബിരിയാനി ചലഞ്ച്: കേളി സമാഹരിച്ച 27 ലക്ഷം രൂപ കൈമാറി April 12, 2024

റിയാദ്: റഹീം ദിയാ ധന സമാഹരണത്തിന് റിയാദിലെ കോഡിനേഷന്‍ കമ്മറ്റി നടത്തിയ ബിരിയാനി ചലഞ്ചില്‍ കേളി കലാസാംസ്‌കാരിക വേദി 4,854 ബിരിയാനി വില്‍പന നടത്തി. ഇതിന്റെ തുക 27 ലക്ഷം രൂപ (1.21 ... കൂടുതല്‍ വായിക്കാന്‍

ഫിത്വര്‍ സകാത്ത് വിതരണം ചെയ്ത് കെഎംസിസി April 10, 2024

റിയാദ്: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നിര്‍ബന്ധമായും നല്‍കേണ്ട ഫിത്വര്‍ സകാത്ത് വിതരണം ചെയ്തു കെഎംസിസി മാതൃകയായി. മലയാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും ബൃഹത്തായ ഫിത്വര്‍ സ... കൂടുതല്‍ വായിക്കാന്‍

കൂട്ടായ്മകളുടെ കരുത്തില്‍ കരുതലിന്റെ ‘ബിരിയാനി ചലഞ്ച്’ April 10, 2024

റിയാദ്: റിയാദിലെ പ്രവാസി മലയാളികള്‍ ബിരിയാനി ചലഞ്ചിന്റെ മധുരം നുണഞ്ഞാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചത്. വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന റഹീമിനെ മോചിപ്പിക്കാന്‍ ധനസമാഹരണത്തിന് പ്രഖ്... കൂടുതല്‍ വായിക്കാന്‍

റഹിം ധന സമാഹരണത്തിന് ബിരിയാനി ചലഞ്ചും ഏറ്റെടുത്ത് പ്രവാസി സമൂഹം April 10, 2024

റിയാദ്: റഹീം ദിയാ ധന സമാഹരണം 13 കോടിയിലേയ്ക്ക് കുതിയ്ക്കുകയാണ്. നാളെ വൈകുന്നേരത്തോടെ ആകെ സമാഹരിക്കേണ്ട തുകയുടെ പകുതി നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റഹീം സഹായ സമിതി. അതിനിടെ, ... കൂടുതല്‍ വായിക്കാന്‍

18 മണിക്കൂറിനിനിടെ 4 കോടി സമാഹരിച്ചു; റഹീം സഹായ നിധി 10 കോടിയിലേയ്ക്ക്‌ April 9, 2024

റിയാദ്: റഹീം സഹായ നിധി പത്ത് കോടിയിലേയ്ക്ക്. ഇന്നലെ രാത്രി ആറു കോടി രൂപയാണ് സേവ് അബ്ദുല്‍ റഹീം ആപ് വഴി സ്വീകരിച്ചത്. 18 മണിക്കൂറിനിടെ നാല് കോടി രൂപ കൂടി സ്വരൂപിക്കാന്‍ കഴിഞ്ഞതോട... കൂടുതല്‍ വായിക്കാന്‍

ലൈഫ് കെയറില്‍ 15 റിയാലിന് ഷുഗര്‍, കൊളസ്‌ട്രോള്‍ പരിശോധനയും കണ്‍സള്‍ട്ടേഷനും April 9, 2024

റിയാദ്: വ്രത നാളുകള്‍ കഴിഞ്ഞുളള ആരോഗ്യ പരിചരണത്തിന് സുവര്‍ണാവസരം ഒരുക്കി ലൈഫ് കെയര്‍ മെഡിക്കല്‍ കോംപ്ലക്‌സ്. റിയാദ് ന്യൂ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ അഡിയാര്‍ കോംപൗണ്ടിന് എതിര്‍ ... കൂടുതല്‍ വായിക്കാന്‍

ഈദ് നാളെ; നമസ്‌കാരത്തിന് സൂര്യോദയം കഴിഞ്ഞ് 15 മിനിറ്റ് സമയം April 9, 2024

റിയാദ്: ഈദ് ആഘോഷിക്കാനൊരുങ്ങി സൗദി അറേബ്യ. പ്രഭാത പ്രാര്‍ഥനയ്ക്കു ശേഷം മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഈദുല്‍ ഫിത്വര്‍ നമസ്‌കാരം രാവിലെ 6.20ന് നടക്കും. ശൈഖ് ഡോ. സാലിഹ് ബിന്‍ അബ്ദുല്... കൂടുതല്‍ വായിക്കാന്‍

പുടവ സമ്മാനിച്ച് ‘പ്രവാസി’ April 9, 2024

റിയാദ്: പ്രവാസികള്‍ക്കിടയില്‍ ദുരിതം നേരിടുന്നവര്‍ക്കും വരുമാനം കുറഞ്ഞവര്‍ക്കും പുടവ സമ്മാനിച്ച് പ്രവാസി വെല്‍ഫെയര്‍ റിയാദ് ഘടകം. പെരുന്നാളിന് സാധാരണ തൊഴിലാളികള്‍ക്ക് പുതിയ ഷര്‍... കൂടുതല്‍ വായിക്കാന്‍

More to Read
Travel Consultant
Money transfer
Jobs
Doctors and polyclinics
Associations
social
legalstatus