(സൗദിയില്‍ വിവിധ സേവനങ്ങള്‍ നല്‍കുന്ന വെബ് പോര്‍ട്ടലുകളില്‍ ചിലത് രാജ്യത്തിന് പുറത്തുളള ഐ പി ഉപയോഗിച്ച് ബ്രൗസ് ചെയ്യാന്‍ കഴിയില്ല)
ലീഗല്‍ സ്റ്റാറ്റസ്
- അബ്ഷിര്‍ ലോഗ് ഇന്‍
സൗദിയില്‍ ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന വെബ് പോര്‍ട്ടലാണിത്. നിലവില്‍ 160 സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ഒരു കോടിയിലധികം ഉപഭോക്താക്കള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. - https://www.absher.sa/portal/landing.html
അബ്ഷിറിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്.https://play.google.com/store/apps/details?id=sa.gov.moi
- ഇഖാമ എക്‌സ്‌പെയറി
വിദേശികളുടെ താമസാനുമതി രേഖയായ ഇഖാമ കാലാവധി പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ലിങ്ക് പരിശോധിക്കുക. - Iqama Status
- റീ എന്‍ട്രി സ്റ്റാറ്റസ്
റീ എന്‍ട്രി സംബന്ധിച്ച വിശദാംശങ്ങള്‍, വിസ നമ്പര്‍ എന്നിവ പരിശോധിക്കുന്നതിനുളള ലിങ്ക്. - Re-entry status
പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ മുഖീം പോര്‍ട്ടലിലും റീ എന്‍ട്രി സ്റ്റാറ്റസ് പരിശോധിക്കാന്‍ സൗകര്യം ഉണ്ട്. അതിനുളള ലിങ്ക് https://www.eserve.com.sa/VVSWeb/actions/changeLang.do?lang=e&action=vvs
- ഫണ്ട് എന്‍ക്വയ്‌റി
പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റില്‍ നിന്നുളള സേവനങ്ങള്‍ക്ക് നിശ്ചിത ഫീസ് അടക്കണം. വിദേശികള്‍ ഇഖാമ നമ്പരിലാണ് പണം അടക്കേണ്ടത്. അടച്ച പണം ഇഖാമ ഉടമയുടെ പേരില്‍ ഉണ്ടോാ എന്ന് അറിയാന്‍ ഈ ലിങ്ക് പരിശോധിക്കുക. https://www.moi.gov.sa/wps/portal/Home/publicservices/generalservices/moidiwan/available-funds/!ut/p/z1/04_iUlDgAgP9CCATyEEmKOboR-UllmWmJ5Zk5ucl5uhH6EdGmcWbOgc4e1r4Ghu6mzu6GHgamBn4eLo4GRt4Gut76UfhVxCcmqdfkB2oCACbUSNf/ - ട്രാഫിക് ഫൈന്‍
ട്രാഫിക് ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഗതാഗത നിയമ ലംഘനം സംബന്ധിച്ച പിഴയുടെ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്. https://www.moi.gov.sa/wps/portal/Home/publicservices/traffic/violations/!ut/p/z1/04_iUlDgAgP9CCATyEEmKOboR-UllmWmJ5Zk5ucl5uhH6EdGmcWbOgc4e1r4Ghu6B4SaGxi5mZt4OZt5WxiYGup76UfhVxCcmqdfkB2oCADg3ONL/ - ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
ഇഖാമ പുതുക്കുന്നതിന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. പോളിസി ഉടമയുടെ വിവരങ്ങള്‍ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലെ ഡാറ്റാ ബേസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അബ്ഷിര്‍ രജിസ്‌ട്രേഷന്‍ ഉളളവര്‍ക്ക് ഇതിന്റെ വിവരങ്ങള്‍ അറിയുന്നതിന് ലിങ്ക് പരിശോധിക്കുക. https://www.moi.gov.sa/wps/portal/static/logindefmoi/!ut/p/z1/jY3PCoJAGMTvPoU9wTe262rHLxXdtCxDsr2EhwihrEMEvX2bdOjSnzkMM8wPhozjuo4VNTbY-G5_FjJ9e-sO7bU79-2RGtoatYOWMvPkOEddJWBelNB-7qFUtPkFmOf8QQyaDYAfLSMdzoWXBhxDQ6HQ8VSgBq33vT0xAxalnMmgAMIi9aE5q6vJSgiweAFfji6n5p50PHoAxjx8Ug!!/dz/d5/L2dBISEvZ0FBIS9nQSEh/ - ഹജ് എലിജിബിലിറ്റി
തിരക്ക് നിയന്ത്രിക്കുന്നതിന് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഹജ് നിര്‍വഹിക്കാന്‍ അനുമതിയുളളത്. ഹജിന് അനുമതി പത്രം ലഭിക്കാന്‍ അര്‍ഹനാണോ എന്ന് ഈ ലിങ്കില്‍ പരിശോധിക്കുക. https://www.moi.gov.sa/wps/portal/Home/publicservices/civilaffairs/hajj-eligibility/!ut/p/z1/04_iUlDgAgP9CCATyEEmKOboR-UllmWmJ5Zk5ucl5uhH6EdGmcWbOgc4e1r4Ghu6B4SaGxi5mZt4OZt5WxiEmut76UfhVxCcmqdfkB2oCABNKsCQ/ - സിം കാര്‍ഡ്
ഒരാള്‍ക്ക് രണ്ട് സിം കാര്‍ഡ് നേടാന്‍ മാത്രമേ അനുമതിയുളളൂ. എന്നാല്‍ രണ്ടിലധികം സിം കാര്‍ഡുകള്‍ ഒരാളുടെ ഐ ഡിയില്‍ നേടിയിട്ടുണ്ടോ എന്നറിയാന്‍ കഴിയും. കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്റെ പോര്‍ട്ടലില്‍ ഇതിനുളള സൗകര്യം ഉണ്ട്. https://portalservices.citc.gov.sa/E-Services/MyNumbers/MyNumbersInquiry.aspx - നിതാഖാത്ത് സ്റ്റാറ്റസ്
സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം സ്ഥാപനങ്ങളെ പ്ലാറ്റിനം, പച്ച, മഞ്ഞ, ചുവപ്പ് എന്നീ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ചുവപ്പ് വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിലെ സേവനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ട്. നിതാഖാത്ത് സ്റ്റാറ്റസ് അഉിയാന്‍ താഴെയുളള ലിങ്ക് നോക്കുക. https://www.mol.gov.sa/services/inquiry/nonsaudiempinquiry.aspx