പഠന നിലവാരം ഉയര്‍ത്തും; യാത്രാ പ്രശ്‌നം പരിശോധിക്കും: ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍പേഴ്‌സന്‍
അഭിമുഖം | ഷഹനാസ് അബ്ദുല്‍ ജലീല്‍ <O> നസ്‌റുദ്ദീന്‍ വി ജെ ഗള്‍ഫ് നാടുകളിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിലൊന്നായ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിനെ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളുടെ രൂപകല്‍പ്പനയില്‍ പ്രതിഭ തെളിയിച്ച ഷഹനാസ് അബ്ദുല്‍ ജലീല്‍ നയിക്കും. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പ്രവാസികള്‍ക്കിടയിലെ നേതൃസ്ഥാനം പകര്‍ന്ന അനുഭവ സമ്പത്തുമായാണ് റിയാദ് ഇന്ത്യന്‍ സ്‌കൂളിന്റെ പ്രഥമ വനിതാ ചെയര്‍പേഴ്‌സന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. സ്‌കൂളിന്റെ ഭാവി, അക്കാദമിക് രംഗത്തെ മികവ്, പരിഷ്‌കാരങ്ങള്‍, പ്രതീക്ഷകള്‍ എന്നിവയെല്ലാം സൗദിടൈംസുമായി പങ്കുവെച്ചു. അതിലെ […]