പാസ്സ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാം
ഉത്തരം:
റിയാദിലെ ഇന്ത്യന്‍ എംബസി, ജിദ്ദയിലെ കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പാസ്‌പോര്‍ട്ടില്‍ ഭാര്യയുടെ പേര് ചേര്‍ക്കാം. http://www.indianembassy.org.sa/consular/passport/miscellaneous-services എന്ന ലിങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.ഭാര്യ പാസ്‌പോര്‍ട്ട് എടുത്തിട്ടില്ലെങ്കില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പങ്കാളിയുടെ പേര് ചേര്‍ത്ത് നല്‍കിയാല്‍മതി.
https://portal2.passportindia.gov.in/AppOnlineProject/welcomeLink
എന്ന ലിങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
സൗദി എംബസി അറ്റസ്റ്റ് ചെയ്യേണ്ട എല്ലാ സര്‍ട്ടിഫിക്കേറ്റുകളും നോര്‍ക്ക റൂട്ട്‌സ് വഴി അറ്റസ്റ്റ് ചെയ്യാം. എംബസിയുടെ അറ്റസ്‌റ്റേഷന്‍ ഫീസിന് പുറമേ 500 രൂപ സര്‍വ്വീസ് ചാര്‍ജ് നല്‍കണം.വിശദാംശങ്ങള്‍ http://www.norkaroots.net വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.