Category

Riyad

Category

Riyad

മോദിയും കൂട്ടരും മത വിദ്വേഷം തുടരുന്നു: യുഡിഎഫ് കണ്‍വന്‍ഷന്‍

റിയാദ്: ലോകസഭാ തിരഞ്ഞെടുപ്പ് ആവേശവുമായി കോഴിക്കോട് ജില്ല റിയാദ് യുഡിഎഫ് കണ്‍വെന്‍ഷന്‍ ബത്ഹ സബര്‍മതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയുടെ ഭാഗമായി മത്സരിക്കുന്ന രാഹുല്‍ ഗാന്ധി, എം.കെ…

റഹിം ധന സമാഹരണത്തിന് ബിരിയാനി ചലഞ്ചും ഏറ്റെടുത്ത് പ്രവാസി സമൂഹം

റിയാദ്: റഹീം ദിയാ ധന സമാഹരണം 13 കോടിയിലേയ്ക്ക് കുതിയ്ക്കുകയാണ്. നാളെ വൈകുന്നേരത്തോടെ ആകെ സമാഹരിക്കേണ്ട തുകയുടെ പകുതി നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റഹീം സഹായ സമിതി….

സേവ്‌ റഹീം നിധിയിലേയ്ക്ക് ‘കോഴിക്കോടന്‍സ്’ 34 ലക്ഷം സംഭാവന നല്‍കും

റിയാദ്: അബദ്ധത്തില്‍ സൗദി ബാലന്‍ മരിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവാവ് അബ്ദുറഹീമിനെ മോചിപ്പിക്കാന്‍ ദിയാ ധനം സമാഹരിക്കാന്‍ ‘കോഴിക്കോടന്‍സ്’ ക്യാമ്പൈന്‍. 34 കോടി രൂപയാണ്…

പാടിയും പറഞ്ഞും ബദര്‍ കിസ്സ

റിയാദ്: ആദര്‍ശ ദൃഢത ആയുധമാക്കി ബദര്‍ രണാംഗണത്തില്‍ അണിനിരന്ന ശുഹദാക്കളുടെ കഥ പറഞ്ഞും പാടിയും ഒരു രാത്രി. കസവ് റിയാദ് സംഘടിപ്പിച്ച വ്രതശുദ്ധിയില്‍ ചരിത്രവീഥിയിലൂടെ എന്ന പരിപാടിയാണ്…

ലുലു ഹൈപ്പറില്‍ റമദാന്‍ പ്രമോഷന്‍; നിത്യോപയോഗ സാധനങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ്

റിയാദ്: ഓഫറുകളും റെക്കാര്‍ഡ് വിലക്കുറവുമായി ലുലു സൗദി ഗ്രാന്‍ഡ് റമദാന്‍ പ്രമോഷന്‍ പ്രഖ്യാപിച്ചു. ആഗോള നിലവാരമുള്ള ഉല്‍പന്നങ്ങള്‍ക്ക് വിലയില്‍ വന്‍ കിഴിവുകളാണ് ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്….

പെട്രോൾ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ കര്‍ശന നടപടി

റിയാദ്: പെട്രോൾ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ പുതുക്കിയ പിഴകൾ അനുസരിച്ചുള്ള ശിക്ഷാനപടികൾ മക്ക മുനിസിപ്പാലിറ്റി നടപ്പാക്കി തുടങ്ങി. മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയം അടുത്തിടെയാണ് പിഴകൾ പരിഷ്കരിച്ചുകൊണ്ടുള്ള…

റിഫ-നെസ്‌റ്റോ-സൗദിടൈംസ് ലോക കപ്പ് ഓണ്‍ലൈന്‍ ക്വിസ് മത്സരം

റിയാദ്: ലോക കപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ സൗദിടൈംസ് ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ), നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന…

സിഐഡി ചമഞ്ഞെത്തിയ സംഘം മലയാളിയെ തട്ടിക്കൊണ്ടുപോയി; സാഹസികമായി രക്ഷപ്പെടുത്തി പൊലീസ്

റിയാദ്: സൗദിയില്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച മലയാളിയെ സാഹസികമായി രക്ഷപ്പെടുത്തി. കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് അബൂബക്കറിനെയാണ് സിഐഡി ചമഞ്ഞെത്തിയ സംഘം 50,000 റിയാല്‍ മോചനദ്രവ്യം ആവശ്യപ്പെട്ട്…

ഡബ്ല്യൂ.എം.സി വുമണ്‍സ് ഫോറം വനിതാ അഭയകേന്ദ്രം സന്ദര്‍ശിച്ചു

ദമാം: വനിതാ അഭയ കേന്ദ്രത്തില്‍ ഡബ്ല്യൂ. എം. സി അല്‍ ഖോബാര്‍ പ്രൊവിന്‍സ് വുമണ്‍സ് ഫോറം അംഗങ്ങള്‍ സന്ദര്‍ശനം നടത്തി. ജീവ കാരുണ്യ പ്രവര്‍ത്തകന്‍ മണിക്കുട്ടന്റെ സാന്നിധ്യത്തില്‍…

ഭവന നിര്‍മാണ പദ്ധതിക്ക് ഒ ഐ സി സി ധനസഹായം

ജിദ്ദ: കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മക്കരപ്പറമ്പ് എട്ടാം വാര്‍ഡിലെ നിര്‍ധന കുടുംബത്തിന് വീട് വെച്ചു നല്‍കുന്ന പദ്ധതിക്ക് സഹായം കൈമാറി. ജിദ്ദ ഒ ഐ സി…

അക്കൗണ്ടിംഗ് മേഖലയില്‍ 30 ശതമാനം സ്വദേശിവത്ക്കരണം

റിയാദ്: സൗദി അറേബ്യയിലെ അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് ജോലികളില്‍ 30 ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍. അക്കൗണ്ടന്റ് തസ്തികയില്‍ അഞ്ചില്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം ബാധകമാണ്….

ലബനണില്‍ നിന്നുളള പഴം പച്ചക്കറികള്‍ക്ക് സൗദിയില്‍ വിലക്ക്

റിയാദ്: ലബനണില്‍ നിന്നുളള പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യ നിരോധിച്ചു. ഏപ്രില്‍ 25 രാവിലെ 9 മുതല്‍ നിരോധനം ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു….

അബഹയില്‍ ട്രക് കൊക്കയിലേക്ക് മറിഞ്ഞ് മലയാളി മരിച്ചു

റിയാദ്: ട്രക് കൊക്കയിലേക്ക് മറിഞ്ഞ് സൗദിയിലെ അല്‍ ബാഹ പ്രവിശ്യയലെ അല്‍ ഹനയില്‍ മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പളളി സ്വദേശി നിതീഷ് (49) ആണ് മരിച്ചത്. ഡിവൈഡര്‍…

ആരോഗ്യ മന്ത്രാലയം ‘റിമോട്ട് ക്ലിനിക്കുകള്‍’ ആരംഭിച്ചു

റിയാദ്: ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ‘റിമോട്ട് ക്ലിനിക്കുകള്‍’ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പൊതുജനങ്ങള്‍ക്ക് വേഗം ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനാണ് പദ്ധതിയെന്ന് മന്ത്രാലയം അറിയിച്ചു….