Category

Damam

Category

Damam

റിഫ-നെസ്‌റ്റോ-സൗദിടൈംസ് ലോക കപ്പ് ഓണ്‍ലൈന്‍ ക്വിസ് മത്സരം

റിയാദ്: ലോക കപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ സൗദിടൈംസ് ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ), നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന…

സിഐഡി ചമഞ്ഞെത്തിയ സംഘം മലയാളിയെ തട്ടിക്കൊണ്ടുപോയി; സാഹസികമായി രക്ഷപ്പെടുത്തി പൊലീസ്

റിയാദ്: സൗദിയില്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച മലയാളിയെ സാഹസികമായി രക്ഷപ്പെടുത്തി. കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് അബൂബക്കറിനെയാണ് സിഐഡി ചമഞ്ഞെത്തിയ സംഘം 50,000 റിയാല്‍ മോചനദ്രവ്യം ആവശ്യപ്പെട്ട്…

ഡബ്ല്യൂ.എം.സി വുമണ്‍സ് ഫോറം വനിതാ അഭയകേന്ദ്രം സന്ദര്‍ശിച്ചു

ദമാം: വനിതാ അഭയ കേന്ദ്രത്തില്‍ ഡബ്ല്യൂ. എം. സി അല്‍ ഖോബാര്‍ പ്രൊവിന്‍സ് വുമണ്‍സ് ഫോറം അംഗങ്ങള്‍ സന്ദര്‍ശനം നടത്തി. ജീവ കാരുണ്യ പ്രവര്‍ത്തകന്‍ മണിക്കുട്ടന്റെ സാന്നിധ്യത്തില്‍…

ഭവന നിര്‍മാണ പദ്ധതിക്ക് ഒ ഐ സി സി ധനസഹായം

ജിദ്ദ: കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മക്കരപ്പറമ്പ് എട്ടാം വാര്‍ഡിലെ നിര്‍ധന കുടുംബത്തിന് വീട് വെച്ചു നല്‍കുന്ന പദ്ധതിക്ക് സഹായം കൈമാറി. ജിദ്ദ ഒ ഐ സി…

അക്കൗണ്ടിംഗ് മേഖലയില്‍ 30 ശതമാനം സ്വദേശിവത്ക്കരണം

റിയാദ്: സൗദി അറേബ്യയിലെ അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് ജോലികളില്‍ 30 ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍. അക്കൗണ്ടന്റ് തസ്തികയില്‍ അഞ്ചില്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം ബാധകമാണ്….

ലബനണില്‍ നിന്നുളള പഴം പച്ചക്കറികള്‍ക്ക് സൗദിയില്‍ വിലക്ക്

റിയാദ്: ലബനണില്‍ നിന്നുളള പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യ നിരോധിച്ചു. ഏപ്രില്‍ 25 രാവിലെ 9 മുതല്‍ നിരോധനം ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു….

അബഹയില്‍ ട്രക് കൊക്കയിലേക്ക് മറിഞ്ഞ് മലയാളി മരിച്ചു

റിയാദ്: ട്രക് കൊക്കയിലേക്ക് മറിഞ്ഞ് സൗദിയിലെ അല്‍ ബാഹ പ്രവിശ്യയലെ അല്‍ ഹനയില്‍ മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പളളി സ്വദേശി നിതീഷ് (49) ആണ് മരിച്ചത്. ഡിവൈഡര്‍…

ആരോഗ്യ മന്ത്രാലയം ‘റിമോട്ട് ക്ലിനിക്കുകള്‍’ ആരംഭിച്ചു

റിയാദ്: ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ‘റിമോട്ട് ക്ലിനിക്കുകള്‍’ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പൊതുജനങ്ങള്‍ക്ക് വേഗം ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനാണ് പദ്ധതിയെന്ന് മന്ത്രാലയം അറിയിച്ചു….

കൊവിഡ് മുന്‍നിര പോരാളികളെ എസ് എം എസ് ആദരിച്ചു

റിയാദ്: കൊവിഡ് കാലത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്തിയവരെ റിയാദ് ഷിഫാ മലയാളി സമാജം ആദരിച്ചു. കുടുംബ സഹായ ഫണ്ടും ചികിത്സാ സഹായവും ഉള്‍പ്പെടെ വിവിധ ധനസഹായവും വിതരണം…

‘എം.ഐ.തങ്ങളുടെ ദാര്‍ശനിക ലോകം’ അനുസ്മരണവും പുസ്തക പ്രകാശനവും

റിയാദ്: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ഗ്രന്ഥകാരനുമായിരുന്ന എം.ഐ.തങ്ങള്‍ അനുസ്മരണവും പുസ്തക പ്രകാശനവും ആഗസ്ത് 2ന് രാത്രി 7ന് അപ്പോളോ ഡിമോറ മിനി ഓഡിറ്റോറിയത്തില്‍ നടക്കും….

പൗരത്വ ഭേദഗതി ബില്‍; റിയാദില്‍ ബഹുജന സംഗമം 20ന്

റിയാദ്: ദേശീയ പൗരത്വ ഭേദഗതി ബില്‍ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടു റിയാദില്‍ ബഹുജന സംഗമം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20ന് വൈകുന്നേരം 6ന് എക്‌സിറ്റ് 18ലെ നോഫ ഓഡിറ്റോറിയത്തിലാണ് സംഗമം….

സംഗീത പ്രതിഭ വൈഷ്ണവ് ഗിരീഷ് വെള്ളിയാഴ്ച്ച റിയാദില്‍

റിയാദ്: വളര്‍ന്നുവരുന്ന സംഗീത പ്രതിഭ വൈഷ്ണവ് ഗിരീഷിന്റെ സ്വരമാധുരി ആസ്വാദിക്കാന്‍ റിയാദില്‍ അവസരം ഒരുക്കുന്നു. റിയാദ് ടാക്കീസ്, കെ സെവന്‍ സ്റ്റുഡിയോ, എഫ് സിക്‌സ് മീഡിയ എന്നിവ…

ദമാം നാഷണല്‍ ഗാര്‍ഡ് കാമ്പസില്‍ ലുലു പ്രവര്‍ത്തനം ആരംഭിച്ചു

ദമാം: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഗ്രൂപ്പിന്റെ പുതിയ ശാഖ സൗദി നാഷണല്‍ ഗാര്‍ഡ് കാമ്പസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെംപിന്‍സ്‌കി അല്‍ ഉസ്മാന്‍ ഹോട്ടലിന് സമീപം…