Sauditimesonline

watches
Damam, Jeddah, Riyad, todays events

‘എം.ഐ.തങ്ങളുടെ ദാര്‍ശനിക ലോകം’ അനുസ്മരണവും പുസ്തക പ്രകാശനവും

റിയാദ്: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ഗ്രന്ഥകാരനുമായിരുന്ന എം.ഐ.തങ്ങള്‍ അനുസ്മരണവും പുസ്തക പ്രകാശനവും ആഗസ്ത് 2ന് രാത്രി 7ന് അപ്പോളോ ഡിമോറ മിനി ഓഡിറ്റോറിയത്തില്‍ നടക്കും. എം.ഐ.തങ്ങളുടെ ദാര്‍ശനിക ലോകം എന്ന പേരിലാണ് പരിപാടി. വിവിധ മേഖലയിലുള്ളവര്‍ പങ്കുവെച്ച ഓര്‍മ്മക്കുറിപ്പുകള്‍ സമാഹരിച്ച് ഗ്രേസ് റിയാദ് ചാപ്റ്ററിന്റെ സഹകരണത്തോടെ ഗ്രേസ് ബുക്‌സ് പ്രസിദ്ധീകരിച്ച ‘എം.ഐ.തങ്ങള്‍ ദാര്‍ശനികതയുടെ ഹരിത സൗരഭ്യം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Damam, Damam, gulf, Jeddah, Riyad, Riyad, todays events

പൗരത്വ ഭേദഗതി ബില്‍; റിയാദില്‍ ബഹുജന സംഗമം 20ന്

റിയാദ്: ദേശീയ പൗരത്വ ഭേദഗതി ബില്‍ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടു റിയാദില്‍ ബഹുജന സംഗമം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20ന് വൈകുന്നേരം 6ന് എക്‌സിറ്റ് 18ലെ നോഫ ഓഡിറ്റോറിയത്തിലാണ് സംഗമം. സി എ ബി, എന്‍ ആര്‍ സി വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി. മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. കുടുംബങ്ങള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

Damam, Damam, gulf, Jeddah, Jeddah, Riyad, Riyad

സംഗീത പ്രതിഭ വൈഷ്ണവ് ഗിരീഷ് വെള്ളിയാഴ്ച്ച റിയാദില്‍

റിയാദ്: വളര്‍ന്നുവരുന്ന സംഗീത പ്രതിഭ വൈഷ്ണവ് ഗിരീഷിന്റെ സ്വരമാധുരി ആസ്വാദിക്കാന്‍ റിയാദില്‍ അവസരം ഒരുക്കുന്നു. റിയാദ് ടാക്കീസ്, കെ സെവന്‍ സ്റ്റുഡിയോ, എഫ് സിക്‌സ് മീഡിയ എന്നിവ സംയുക്തമായാണ് സംഗീത വിരുന്ന് ഒരുക്കിയിട്ടുളളത്. ‘ഐസോണിക് മ്യൂസിക് ഐഡൊള്‍ 2019’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാിെ ഡിസംബര്‍ 6ന് വെള്ളി വൈകീട്ട് 7ന് എക്‌സിറ്റ് 18 ലെ നോഫ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. ഇന്ത്യന്‍ ഐഡോള്‍ റിയാലിറ്റി ഷോയിലെ മികച്ച പ്രകടനത്തോടെയാണ് വൈഷ്ണവ് സംഗീത ലോകത്ത് ശ്രദ്ധനേടുന്നത്. സൗദി പൗരന്‍

business, Damam, Damam, gulf

ദമാം നാഷണല്‍ ഗാര്‍ഡ് കാമ്പസില്‍ ലുലു പ്രവര്‍ത്തനം ആരംഭിച്ചു

ദമാം: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഗ്രൂപ്പിന്റെ പുതിയ ശാഖ സൗദി നാഷണല്‍ ഗാര്‍ഡ് കാമ്പസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെംപിന്‍സ്‌കി അല്‍ ഉസ്മാന്‍ ഹോട്ടലിന് സമീപം അല്‍ ഹരാസ് അല്‍ വത്വനി റോഡിലാണ് ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് ചെയര്‍മാനും മനാജേിംഗ് ഡയറക്ടറുമായ യൂസഫലി എം.എയുടെ സാന്നിധ്യത്തില്‍ നാഷണല്‍ ഗാര്‍ഡിന്റെ പാര്‍പ്പിട വിഭാഗം മേധാവി എഞ്ചിനീയര്‍ അല്‍ദുഗൈം ഫഹദ് സഈദ് ഉദ്ഘാടനം നിര്‍വഹിച്ചു. നാഷ്ണല്‍ ഗാര്‍ഡും ലുലു ഗ്രൂപ്പും കഴിഞ്ഞ

Scroll to Top