
റിയാദ്: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ഗ്രന്ഥകാരനുമായിരുന്ന എം.ഐ.തങ്ങള്‍ അനുസ്മരണവും പുസ്തക പ്രകാശനവും ആഗസ്ത് 2ന് രാത്രി 7ന് അപ്പോളോ ഡിമോറ മിനി ഓഡിറ്റോറിയത്തില്‍ നടക്കും.
എം.ഐ.തങ്ങളുടെ ദാര്‍ശനിക ലോകം എന്ന പേരിലാണ് പരിപാടി. വിവിധ മേഖലയിലുള്ളവര്‍ പങ്കുവെച്ച ഓര്‍മ്മക്കുറിപ്പുകള്‍ സമാഹരിച്ച് ഗ്രേസ് റിയാദ് ചാപ്റ്ററിന്റെ സഹകരണത്തോടെ ഗ്രേസ് ബുക്‌സ് പ്രസിദ്ധീകരിച്ച ‘എം.ഐ.തങ്ങള്‍ ദാര്‍ശനികതയുടെ ഹരിത സൗരഭ്യം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
