മോഡേല്‍ ഹെയര്‍ ഫിക്‌സിംഗ് പത്താമത് ശാഖ റിയാദില്‍ ഉദ്ഘാടനം ചെയ്തു
റിയാദ്: ഹെയര്‍ ഫിക്‌സിംഗ് രംഗത്തെ പ്രമുഖരായ മോഡേണ്‍ ഹെയര്‍ ഫിക്‌സിംഗ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബത്ഹ മെയിന്‍ റോഡില്‍ താജ് സെന്ററില്‍ ലുലു ഹൈപ്പറിനോട് ചേര്‍ന്ന് ഷോപ് നമ്പര്‍ 107ല്‍ ആണ് പുതിയ ശാഖ. മാനേജിംഗ് ഡയറക്ടര്‍ മുജീബ് തറമ്മലിന്റെ സാന്നിധ്യത്തില്‍ സൗദി പൗരപ്രമുഖന്‍ അഹമ്മദ് അല്‍ സമീര്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ മോഡേല്‍ ഹെയര്‍ ഫിക്‌സിംഗിന്റെ പത്താമത് ശാഖയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രകൃതി ദത്തമായ ഹെയര്‍ ഉപയോഗിക്കുന്നതിനാല്‍ മോഡേണ്‍ ഹെയര്‍ […]