റിയാദ്: ട്രക് കൊക്കയിലേക്ക് മറിഞ്ഞ് സൗദിയിലെ അല്‍ ബാഹ പ്രവിശ്യയലെ അല്‍ ഹനയില്‍ മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പളളി സ്വദേശി നിതീഷ് (49) ആണ് മരിച്ചത്. ഡിവൈഡര്‍ തകര്‍ത്ത് ട്രക് കൊക്കയിലേക്ക് മറിയുകയായിരുന്നു. അല്‍ ബാഹയിലെ അല്‍ വജ്‌ന കമ്പനിയിലെ ഡ്രൈവറായിരുന്നു. മൃതദേഹം നിംറ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.