ജീവനില്ലാത്ത ഒന്നിനേയും അമിതമായി ആശ്രയിക്കരുത്: സൈബര്‍ സുരക്ഷാ വിദഗ്ദന്‍ അമീര്‍ ഖാന്‍

റിയാദ്: വ്യക്തിയുടെ സാദൃശ്യം മറ്റൊരാളുടെ സാദൃശ്യം ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിക്കുന്ന ഡീപ് ഫേക് വീഡിയോകള്‍ ഭാവിയില്‍ സുരക്ഷയെ ബാധിക്കുമെന്ന് സൈബര്‍ സെക്യൂരിറ്റി വിദഗ്ദന്‍ എഞ്ചി. അമീര്‍ ഖാന്‍. വിര്‍ച്വല്‍ കിഡ്‌നാപിംഗ് മറ്റൊരു ഭീഷണിയാണ്. മനുഷ്യരുടെ ശംബദവും ദൃശ്യവും സൃഷ്ടിച്ചു തട്ടിപ്പു നടത്താന്‍ ഇതുവഴി സാധ്യമാകും. അതുകൊണ്ടുതന്നെ സൈബര്‍ ലോകത്ത് ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. വ്യക്തിഗത തിരിച്ചറിയല്‍ വിവരങ്ങള്‍ കൈമാറുമ്പോള്‍ അതീവ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വാര്‍ഷിക സംവാദ പരിപാടി ‘റിംഫ് ടോക്’ … Continue reading ജീവനില്ലാത്ത ഒന്നിനേയും അമിതമായി ആശ്രയിക്കരുത്: സൈബര്‍ സുരക്ഷാ വിദഗ്ദന്‍ അമീര്‍ ഖാന്‍