റഹീമിന്റെ മോചനം: പണം നല്‍കാന്‍ നിര്‍ദേശം

ദല്‍ഹി: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിനെ ദിയാ ധനം നല്‍കി മോചിപ്പിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍. റിയാദ് ഇന്ത്യന്‍ എംബസിയുടെ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് പണം നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ട്രസ്റ്റ് ആക്ട് പ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത എംപി അബ്ദുല്‍ റഹിം ലീഗല്‍ അസിസ്റ്റന്‍സ് കമ്മറ്റി സമാഹരിച്ച പണം വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചതോടെയാണ് റിയാദ് ഇന്ത്യന്‍ എംബസിക്ക് വിദേശകാര്യ … Continue reading റഹീമിന്റെ മോചനം: പണം നല്‍കാന്‍ നിര്‍ദേശം