കെഇഎഫ് ‘തരംഗ്’ ജൂണ്‍ 7ന്; ഹിഷാം അബ്ദുല്‍ വഹാബ് പങ്കെടുക്കും

റിയാദ്: മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മ കേരള എഞ്ചിനീയേഴ്‌സ് ഫോറം (കെഇഎഫ്) ശാസ്ത്ര സാങ്കേതിക കലാ വേദി ഒരുക്കുന്നു. തരംഗ്-24 എന്ന പേരില്‍ ജൂണ്‍ 7ന് നൗറസ് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2.00 മുതല്‍ രാത്രി 12 വരെയാണ് പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഹിഷാം അബ്ദുല്‍ വഹാബ്, എഞ്ചിനീയറും യുവസംരംഭകനുമായ ഐഡി ഫുഡ് സിഇഒ പിസി മുസ്തഫ എന്നിവര്‍ മുഖ്യാതിഥിയായിരിക്കും. സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിന് കെഇഎഫ് അംഗങ്ങള്‍ രൂപം നല്‍കിയ ‘ഓളം’ ബാന്‍ഡ് … Continue reading കെഇഎഫ് ‘തരംഗ്’ ജൂണ്‍ 7ന്; ഹിഷാം അബ്ദുല്‍ വഹാബ് പങ്കെടുക്കും