സൗദിയില്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍: കെഇഎഫ്

റിയാദ്: നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ അവസരങ്ങളാണ് സൗദി തൊഴില്‍ വിപണിയിലുളളതെന്ന് കേരള എഞ്ചിനീയേഴ്‌സ് ഫോറം (കെഇഎഫ്). സ്വദേശിവത്ക്കരണം തൊഴില്‍ നഷ്ടപ്പെടുത്തിയെന്ന് വിലയിരുത്താനാവില്ല. സൗദിയില്‍ തൊഴില്‍ തേടിയെത്തുന്ന മലയാളികളില്‍ 85 ശതമാനവും മികച്ച വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിചയവുമുളളവരാണ്. എന്നാല്‍ തൊഴില്‍ നൈപുണ്യവും ആവശ്യമായ പ്രവൃര്‍ത്തി പരിചയവും ഇല്ലാത്തവര്‍ക്ക് മികച്ച അവസരം കണ്ടെത്തുക ദുഷ്‌കരമാണെന്നും എഞ്ചിനീയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍ ഭാരവാഹികളായ ആഷിഖ് പാണ്ടികശാല, നിസാര്‍ ഹുസൈന്‍, നിത ഹമീദ്, മുഹമ്മദ് മുന്‍ഷിദ്, മുഹമ്മദ് ഷാഹിദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ … Continue reading സൗദിയില്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍: കെഇഎഫ്