ദ്വിദിന ‘റിയാദ് എഡ്യൂ എക്‌സ്‌പോ’ സെപ്തം. 12ന് തുടങ്ങും

റിയാദ്: ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി സംഘടിപ്പിക്കുന്ന റിയാദ് എഡ്യൂ എക്‌സ്‌പോ സെക്കന്റ് എഡിഷന്‍ സെപ്റ്റംബര്‍ 12, 13 തീയ്യതികളില്‍ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. ‘ഡിസ്‌കവര്‍, ഡിസൈഡ്, ഡിഫൈന്‍ യുവര്‍ ഫ്യൂചര്‍’ എന്ന പ്രമേയത്തിലാണ് എക്‌സ്‌പോ. കരിയര്‍ സാധ്യതകള്‍, പാനല്‍ ഡിസ്‌കഷന്‍, സെമിനാറുകള്‍, ഇന്ററാക്ടീവ് വര്‍ക്ക്‌ഷോപ്പുകള്‍, കരിയര്‍ കൗണ്‍സിലിംഗ് സെഷന്‍ എന്നിവ എക്‌സ്‌പോയുടെ ഭാഗമായി നടക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, കോഡിംഗ്, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിംഗ്, കൊമേഴ്‌സ്, മാനേജ്‌മെന്റ്, സ്റ്റഡി ഇന്‍ സൗദി അറേബ്യ തുടങ്ങിയ … Continue reading ദ്വിദിന ‘റിയാദ് എഡ്യൂ എക്‌സ്‌പോ’ സെപ്തം. 12ന് തുടങ്ങും