Sauditimesonline

6 MLP KMCC LADIES0000
കെ.എം.സി.സി വനിതാ വിംഗ് 'വാര്‍ഷികോത്സവ്'

ഒ.ഐ.സി.സി മാപ്പിളപ്പാട്ട് മത്സര വിജയികള്‍

റിയാദ്: ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മററി ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മാപ്പിളപ്പാട്ട് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് മുതല്‍ പതിനഞ്ച് വയസ്സുവരെയും പതിനാറു വയസിനു മുകളിലുള്ളവര്‍ക്കും പ്രത്യേകം മത്സരവും നടന്നു. ജൂനിയര്‍ വിഭാഗത്തില്‍ മെല്‍വിന്‍ സോജി ഒന്നാം സ്ഥാനവും ദേവിക ബാബുരാജ് രണ്ടാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ തല്‍ഹ റഷീദ് ഒന്നാം സ്ഥാനവും മിന്‍സിയ സുലൈമാന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സ്വര്‍ണ നാണയങ്ങള്‍ ഫെബ്രുവരി 21ന് നെസ്‌റ്റോ അസീസിയ ട്രയിന്‍ മാള്‍ ഓഡീറേറാറിയത്തില്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പങ്കെടുക്കുന്ന സമ്മേളനത്തില്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

https://youtu.be/nHpc_l8sI9o

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top