Sauditimesonline

K 1
'അമ്മക്കൊരു നന്മത്തണല്‍': കരുതലിന്റെ കൈത്താങ്ങ് ഒരുക്കി നന്മോത്സവം

ഇതിലും മികച്ച ഓഫര്‍ ഇനി എവിടെ? സിറ്റി ഫ്‌ളവറില്‍ ‘സേവ് നൗ’ ഷോപ്പിംഗ് ഓഫര്‍

റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഉപഭോക്തക്കള്‍ക്കായി വിലകുറവുമായി വീണ്ടും. ഈദ് ഓഫറുകള്‍ക്ക് പിന്നാലെ ‘സേവ് നൗ’ പ്രൊമോഷന്റെ ഭാഗമായി ആകര്‍ഷകമായ വിലക്കിഴിവില്‍ ഉല്‍പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ നേടാനുളള അവസരമാണ് ഒരുക്കിയിട്ടുളളത്. ജൂലായ് 28 മുതല്‍ നിശ്ചിത ദിവസങ്ങളില്‍ മാത്രമാണ് ആനുകുല്യം. കൂടാതെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ കില്ലര്‍ ഓഫറും ലഭ്യമാണ്.

സിറ്റി ഫ്‌ളവര്‍ നേരത്തെ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ഓഫര്‍ പ്രൈസ് മറ്റു ഉല്‍പ്പന്നങ്ങള്‍ക്കും ലഭ്യമാക്കും. സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഭക്ഷ്യ വിഭവങ്ങള്‍, ലോകോത്തര നില വാരമുള്ള ഫ്രഷ് പഴം, പച്ചകറികള്‍, ഇന്ത്യന്‍ പഴങ്ങളും പച്ചക്കറികള്‍, മാംസം, പരമ്പരാഗത വസ്ത്രങ്ങളായ സാരി, ചുരിദാര്‍ എന്നിവയും ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

കൂടാതെ സൗന്ദര്യവാര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ടോര്‍ച്, ഇസ്തരി പെട്ടി, ഷേവിംഗ് സെറ്റുകള്‍, മിക്‌സി, വാച്ച്, ബാഗ്, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങി കുടുംബത്തിന് ആവിശ്യമായ എല്ലാ വസ്തുക്കളും കുറഞ്ഞ വിലയില്‍ ‘സേവ് നൗ’ ഓഫറിനോപ്പം ലഭ്യമാണ്.

സിറ്റി ഫഌറിന്റെ സൗദിയിലെയും ബഹറൈനിലെയും എല്ലാ ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോറിലും ഹൈപ്പര്‍ മാര്‍ക്കെറ്റുകളിലും ഓഫര്‍ ഒരുക്കിയിട്ടുണ്ട്. റിയാദ്, ദമാം, ഹഫര്‍ അല്‍ ബാതിന്‍, ഹായില്‍, ബുറൈദ, ജുബൈല്‍, സകാക്ക, ഹഫൂഫ്, അല്‍ ഖോബാര്‍, അറാര്‍, അല്‍ ഖര്‍ജ്, യാമ്പു, ബഹറൈന്‍ എന്നിവിട ങ്ങളിലെ സ്‌റ്റോറുകളില്‍ ഓഫര്‍ ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top