Sauditimesonline

3 SAHITHEEYAM
നീര്‍മാതളം പൂത്ത ഓര്‍മകളും 'ബിഗ് ബ്രദറി'ന്റെ നിഴലുകളും

‘ഫോര്‍ക’ സത്താര്‍ കായംകുളം അനുസ്മരണം

റിയാദ്: ഫോര്‍ക മുന്‍ ചെയര്‍മാന്‍ സത്താര്‍ കായംകുളം രണ്ടാം ചരമ ദിനത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. ശിഹാബ് കോട്ടുക്കാട് ഉദ്ഘാടനം ചെയ്തു.

ഡോ. ജയചന്ദ്രന്‍, ഫോര്‍ക വൈസ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര, എന്‍ആര്‍കെ പ്രതിനിധി ക്‌ളീറ്റസ്സ്, അഡ്വ. ജലീല്‍, ബഷീര്‍ കോട്ടയം, നസീര്‍ കേളി, സലീം ആര്‍ത്തില്‍, സുരേഷ് ശങ്കര്‍, നിയാസ് പാനൂര്‍, ഷിബു ഉസ്മാന്‍, നസ്‌റുദ്ദിന്‍ വി. ജെ, കബീര്‍ പട്ടാമ്പി, സലാം പെരുമ്പാവൂര്‍, ഷാജി മഠത്തില്‍, ബാബു, നാസര്‍ വലപ്പാട്, ഷംനാദ് കരുനാഗപ്പള്ളി, നസീര്‍ കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, ജലീല്‍ ആലപ്പുഴ, പീറ്റര്‍, നസീര്‍, മജിദ്, വിനോദ് മഞ്ചേരി, കരീം, മജീദ്, ഹാഷിം ആലപ്പുഴ, സുരേഷ് ശങ്കര്‍, ഷമീര്‍ റായ്ബത്, റഷീദ്, അസ്‌ലം, അസീസ് കടലുണ്ടി, നിസാര്‍ കായംകുളം, ഷാജഹാന്‍ ചാവക്കാട്, സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗഫൂര്‍ കൊയ്‌ലാണ്ടി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ആക്റ്റിംഗ് കണ്‍വീനര്‍ അലക്‌സ് കൊട്ടാരക്കര സ്വാഗതവും ട്രഷറര്‍ ജിബിന്‍ സമദ് കൊച്ചി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top