Sauditimesonline

ICF
ലഹരിക്കെതിരെ 'തൂഫാന്‍': ഐസിഎഫിന്റെ ആഗോള പ്രചാരണം രമേശ് ചെിത്തല ഉദ്ഘാടനം ചെയ്തു

മലപ്പുറം ജില്ലാ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് സെപ്തം. 15ന് റിയാദില്‍ സ്വീകരണം

റിയാദ്: മലപ്പുറം ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇസ്മായില്‍ മൂത്തേടം, നിലമ്പൂര്‍ മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് സി എച്ച് ഇഖ്ബാല്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കുമെന്ന് നിലമ്പൂര്‍ മണ്ഡലം റിയാദ് കെ.എം.സി.സി കമ്മിറ്റി.

സെപ്തംബര്‍ 15 ന് വൈകീട്ട് 8ന് ബത്ഹ അപ്പോളോ ഡി മോറോ ഓഡിറ്റോറിയത്തിലാണ് സ്വീകരണം. യോഗത്തില്‍ കെ.എം.സി.സിയുടെ നാഷണല്‍ കമ്മിറ്റി, സെന്‍ട്രല്‍, ജില്ലാ കമ്മറ്റി നേതാക്കള്‍ പങ്കെടുക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top