Sauditimesonline

JEDDAH TOER PHOTO
ലോകത്തെ വെല്ലാന്‍ ജിദ്ദ ടവര്‍; കുതിപ്പ് കിലോമീറ്ററിലേക്ക്

നെസ്‌റ്റോ ഹൈപ്പറില്‍ ത്രിദിന ഗ്രേറ്റ് ഡീല്‍ പ്രാമോഷന്‍

റിയാദ്: നെസ്‌റ്റോ ഹൈപ്പറില്‍ ത്രിദിന ഗ്രേറ്റ് ഡീല്‍ പ്രാമോഷന്‍ ഇന്ന് ആരംഭിക്കും. ആഗസ്ത് 31 വരെ പ്രത്യേക വിലക്കിഴിവില്‍ ഉത്പ്പന്നങ്ങള്‍ നേടാനുളള അവസരമാണ് ഗ്രേറ്റ് ഡീല്‍ ഒരുക്കിയിട്ടുളളത്. റിയാദ് അസീസിയ ട്രയിന്‍ മാള്‍, സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റി എന്നീ ശാഖകളിലാണ് ഗ്രേറ്റ് ഡീല്‍ പ്രമോഷന്‍.

ഗ്രോസറി, ഫ്രഷ് ഫ്രൂട്, വെജിറ്റബിള്‍, ഡ്രൈഫ്രൂട്, മത്സ്യം, മാസം, സുഗന്ധദ്രവ്യങ്ങള്‍, ക്ലീനിംഗ് മെറ്റീരിയല്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, ബാഗ്, മൊബൈല്‍ ഫോണ്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ഗ്രേറ്റ് ഡീല്‍ ഓഫര്‍ ലഭ്യമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top