റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) ആക്ടിങ് പ്രസിഡന്റായി ആന്റണി വിക്ടറിനെ തെരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി മുഹമ്മദ് മൂസ അറിയിച്ചു. യോഗത്തില്‍ രക്ഷാധികാരി ഹാഷിം ചീയാംവെളി അധ്യക്ഷത വഹിച്ചു. നിസാര്‍ കോലത്ത്, സുരേഷ് ആലപ്പുഴ, ബദര്‍ കാസിം, സിജു പീറ്റര്‍, നിസാര്‍ മുസ്തഫ, സുദര്‍ശന കുമാര്‍, സാനു മാവേലിക്കര, നാസര്‍ കുരിയന്‍, അബ്ദുല്‍ അസീസ്, ഫാരിസ് സൈഫ്, ധന്യ ശരത്, ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.