ദുബായ്: സ്തനാര്‍ബുദ ബോധവത്ക്കരണത്തിന്റെ ഭാഗമായി വെബിനാര്‍ സംഘടിപ്പിക്കുന്നു. സിജി സിജി എംപവേര്‍ഡ് വുമന്‍ന്റെ നേതൃത്വത്തില്‍ ഹോപ് ചൈല്‍ഡ് ന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒക്‌ടോബര്‍ 31ന് ആണ് പരിപാടി. സൗദി സമയം വൈകീട്ട് 6.00നും യുഎഇ സമയം വൈകീട്ട് 7.00നും പരിപാടി ആരംഭിക്കും.
അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഓങ്കോളജി വകുപ്പ് മേധാവി ഡോ. കെ പവിത്രന്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. ഹസീന ഫുആദ്, ഹോപ് ചെയര്‍മാന്‍ ഹാരിസ് കട്ടകത്ത് എന്നിവര്‍ പ്രസംഗിക്കും. സൂം പ്ലാറ്റ്‌ഫോമില്‍ 87891525529, പാസ്‌കോഡ് HOPE1234 പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
