എറണാകുളം: നഗര ഹൃദയത്തില്‍ കാക്കനാട് പൂക്കാട്ടുപടി റോഡില്‍ കുഴിവേലിപ്പടി മെയിന്‍ റോഡില്‍ 350 മീറ്റര്‍ അകലെ നാല് സെന്റില്‍ പണി പൂര്‍ത്തിയായ ഇരുനില കെട്ടിടം വിത്പ്പനക്ക്. ഇടപ്പളളി 8 കിലോമീറ്റര്‍, കാക്കനാട് 6 കിമീ, കളമശേരി മെഡിക്കല്‍ കോളെജ് 2 കിമീ ദൂരം മാത്രം.
ഉന്നത ഗുണനിലവാരവും വിപണിയിലെ മികച്ച ബ്രാന്റ് ഉത്പ്പന്നങ്ങളുമാണ് വീട് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുളളത്. ആഞ്ഞിലി, മഹാഗണി എന്നിവയാണ് ഉപയോഗിച്ചാണ് കട്ടള, കതകള എന്നിവ നിര്‍മിച്ചിട്ടുളളത്. ലെഗ്രന്റ് സ്വിച്ചുകള്‍, സെറ ബാത്‌റൂം ഫിറ്റിംഗുകള്‍, വിഗാര്‍ഡ് വയറുകള്‍ എന്നിവയും ഉപയോഗിച്ചിട്ടുണ്ട്.
സ്ഥലങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഇരുനിലകളിലായി മികച്ച രൂപകല്പനയാണ് വീടിന്റെ ആകര്‍ഷണം. ഡൈനിംഗ് ഹാളിന് പുറമെ ഗ്രൗണ്ട് ഫ്‌ളോറില്‍ രണ്ടും ഫസ്റ്റ് ഫ്‌ളോറില്‍ രണ്ടും ബെഡ് റൂമുകള്‍ (ബാത് അറ്റാച്ചിഡ്). മനോഹരമായ സീലിംഗ്, ഓപ്പന്‍ടൈപ്പ് കിച്ചന്‍, മള്‍ട്ടി വുഡില്‍ പണിത കിച്ചന്‍ കബോഡുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കും വീട് നേരില്‍ കാണുന്നതിനും +91 9567848797 നമ്പരില്‍ ബന്ധപ്പെടുക.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.