Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ഐസിഎഫ് കലണ്ടര്‍ പ്രകാശനം

റിയാദ്: ഐസിഎഫ് സൗദി നാഷണല്‍ കമ്മറ്റിയുടെ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. ഐസിഎഫ് നാഷണല്‍ ഹ്യുമണ്‍ അഫേഴ്‌സ് നാഷണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുസലാം വടകര ചാപ്റ്റര്‍ പബ്ലിക്കേഷന്‍ സെക്രട്ടറി അബ്ദുസലാം പാമ്പുരുത്തിക്ക് കലണ്ടര്‍ നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

സംഘടനാകാര്യ സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍ പറവൂര്‍, നാഷണല്‍ ക്ഷേമകാര്യ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍, നാഷണല്‍ മോറല്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി ഉമര്‍ പന്നിയൂര്‍, നാഷണല്‍ പിആര്‍ ആന്‍ഡ് മീഡിയ സെക്രട്ടറി അഷ്‌റഫലി, റിയാദ് റീജിയന്‍ ഹ്യുമണ്‍ അഫേഴ്‌സ് ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ബദിയ, റീജിയന്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹീം കരീംസംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top