Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

മൂന്നാറില്‍ റിസോര്‍ട്ടിന് പെര്‍മിറ്റുളള സ്ഥലം വിത്പനയ്ക്ക്

മൂന്നാര്‍ ദേവികുളം താലൂക്ക്, കുഞ്ചിത്തണ്ണി വില്ലേജ്, വെളളത്തൂവല്‍ പഞ്ചായത്തില്‍ 23 സെന്റ് സ്ഥലം (13 സെന്റ് ആധാരം + 10 സെന്റ് പട്ടയ ഭൂമി) വിത്പനക്ക്. ന്യൂ മൂന്നാല്‍ എന്ന പേരില്‍ വികസിക്കുന്ന ഇവിടെനിന്ന് എട്ട് കിലോ മീറ്ററാണ് മൂന്നാറിലേക്കുളളത്. പ്രകൃതി രമണീയമായ ഇവിടെ മൂന്നാറിലെ മറ്റ് പ്രദേശങ്ങളെക്കാള്‍ മികച്ച കാലാവസ്ഥ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നുണ്ട്. ഫോഗ് മൂന്നാര്‍, വൈബ് മൂന്നാല്‍ തുടങ്ങിയ പഞ്ചനക്ഷത്ര റിസോര്‍ട്ടുകള്‍ ഇവിടെയാണ്സ്ഥി തിചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9946443897

പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന വിധം മൂന്ന് നിലകളില്‍ ഹില്‍ വ്യൂ ബാല്‍ക്കണിയോടു കൂടി 9 മുറികളുളള റിസോര്‍ട്ട് നിര്‍മിക്കാന്‍ പെര്‍മിറ്റ് ഉണ്ട്. ഫൗണ്ടേഷനും പില്ലര്‍ വര്‍ക്കുകളും പൂര്‍ത്തിയായി. ആനച്ചാല്‍ ചെങ്കുളം ഡാമില്‍ നിന്നുളള ജലം ഒഴുകുന്ന കനാല്‍ ഈ സ്ഥലത്തുകൂടി ഒഴുകുന്നു. ഇവിടെ ഹട്ട്, സ്വിമ്മിംഗ് പൂള്‍ എന്നിവ നിര്‍മിക്കാനുളള സൗകര്യവുമുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top