ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നു ആറു കിലോ മീറ്റര്‍ തെക്ക്, ആലപ്പുഴ മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ നിന്നു നാലു കിലോ മീറ്റര്‍ വടക്ക് ആലപ്പുഴ-അമ്പലപ്പുഴ നാഷ്ണല്‍ ഹൈവേയില്‍ കപ്പക്കട ജംഗ്ഷനില്‍ നിന്നു 700 മീറ്റര്‍ കിഴക്ക് ടാര്‍ റോഡ് സൗകര്യം ഉളള 10 സെന്റ് ഹൗസ് പ്ലോട്ട് വില്‍പ്പനക്ക്.
കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9946443897
നാലു കി.മി ചുറ്റളവില്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി, ദന്തല്‍ കൊളെജ്, കോ ഓപ്പറേറ്റീവ് ആശുപത്രി, കേപ്പിന്റെ എഞ്ചിനീയറിംഗ്, എംബിഎ, ഫിനിഷിംഗ് കോളെജ്, കാര്‍മല്‍ പോളി ടെക്‌നിക്, എഞ്ചിനീയറിംഗ് കോളെജ്, എസ് ഡി കോളെജ്, കെ ജി മുതല്‍ എയ്ഡഡ് അണ്‍ എയ്ഡഡ് ഇംഗല്‍ഷ് മീഡിയം സ്‌കൂളുകള്‍. ആലപ്പുഴ റെയില്‍വേ സ്‌റ്റേഷന്‍, ബസ്റ്റാന്റ്, ബോട്ട് ജട്ടി, ആയുര്‍വേദ ജില്ലാ ആശുപത്രി, ഹോമിയോ ആശുപത്രി, പഞ്ചകര്‍മ്മ ആശുപത്രി, ജില്ലാ കളക്ടറേറ്റ് എന്നിവിടങ്ങളിലേക്ക് 5 മുതല്‍ 7 കിലോ മീറ്റര്‍ മാത്രം ദൂരം. നാഷണല്‍ ഹൈവേക്ക സമാന്തരമായി കിടക്കുന്ന പഴയ നടക്കാവ് റോഡ് വഴി കെഎസ്ആര്‍ടിസി സര്‍വീസ് ഉള്‍പ്പെടെ സൗകര്യം. പുന്നപ്ര മാര്‍ക്കറ്റിലേക്ക് ഒന്നര കിലോ മീറ്റര്‍ ദൂരം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.