Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

‘മാസ്’ റിയാദിന് പുതിയ നേതൃത്വം

റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പി.സി അബ്ദു മാസ്റ്റര്‍, യൂസഫ് പി.പി എന്നിവര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി അശ്‌റഫ് മേച്ചേരി (പ്രസിഡന്റ്), സുഹാസ് ചേപ്പാലി (ജന. സെക്രട്ടറി), ഫൈസല്‍ എ. കെ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഉമ്മര്‍ കെ.ടി, ഷാജു കെ.സി, ശിഹാബ് കൊടിയത്തൂര്‍ (രക്ഷാധികാരികള്‍), ജബ്ബാര്‍ കെ.പി, ഹര്‍ഷാദ് എം.ടി (വൈ. പ്രസിഡന്റുമാര്‍), ഷമീം എന്‍കെ, സാദിഖ് വലിയപറമ്പ്.(ജോ. സെക്രട്ടറിമാര്‍) വിവിധ കണ്‍വീനര്‍മാരായി മുസ്തഫ നെല്ലിക്കാപറമ്പ് (ജീവകാരുണ്യം )

യതി മുഹമ്മദ് (സാംസ്‌കാരികം), സുബൈര്‍ കാരശ്ശേരി (ജന. കണ്‍വീനര്‍), സി.ടി സഫറുള്ള (മീഡിയ) യൂസഫ് പി.പി (പലിശരഹിത സാമ്പത്തിക കാര്യങ്ങള്‍) ഷമീല്‍, (സ്‌പോര്‍ട്‌സ്), സലാം പേക്കാടന്‍ (ഫിനാന്‍സ് കോര്‍ഡിനേറ്റര്‍), മനാഫ് കാരശ്ശേരി (മീറ്റിംഗ് കോഓഡിനേറ്റര്‍), ഷംസുകാരാട്ട്, ഹാസിഫ് കാരശ്ശേരി (ഐ.ടി വിംഗ്), അലി പേക്കാടന്‍ (ബിസിനസ്സ്), സപ്പോര്‍ട്ടിംഗ് കണ്‍വീനര്‍മാര്‍ മുഹമ്മദ് കൊല്ലളത്തില്‍, ഹാറൂണ്‍ കാരക്കുറ്റി, ഇസ്ഹാഖ് മാളിയേക്കല്‍,ഷാഹുല്‍ ഹമീദ് കൊടിയത്തൂര്‍,അഫീഫ് കക്കാട്, അബ്ദുല്‍ നാസര്‍ പുത്തന്‍ കൂടതെ മുപ്പത്തിരണ്ട് അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും തെരഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top