Sauditimesonline

king abdulla financial city
ഓഫീസ് ടൈം ജീവനക്കാര്‍ തീരുമാനിക്കും; റിയാദില്‍ വന്‍ പരിഷ്‌കാരം

സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

റിയാദ്: പ്രതിസന്ധികളെ അതിജയിക്കാന്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം ആരംഭിക്കുന്നു. ഏപ്രില്‍ 1 മുതല്‍ 5 വരെ വൈകുന്നേരം 06.30 മുതല്‍ 7.30 വരെയാണ് പരിശീലനം. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ മൈന്‍ഡ്‌സ് ഐ കണ്‍സള്‍ട്ടന്‍സി സിഇഒ ഡോ. പോള്‍ തോമസിന്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടി. മനസ്, ശരീരം, വൈകാരിക തലങ്ങള്‍, ആത്മീയത എന്നിവ സമന്വയിപ്പിച്ചാണ് പരിശീലനം. പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നത്. സ്വയം പഠിക്കാനും മനസിലാക്കാനും ജീവിത വിജയം നേടാനുമുളള അവസരമാണിതെന്ന് സംഘാടകര്‍ പറഞ്ഞു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ +966 538302749 നമ്പരില്‍ ബന്ധപ്പെടണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top