Sauditimesonline

dcm
അബു മാത്തന്‍ ജോര്‍ജിന് പകരക്കാരന്‍; റിയാദില്‍ ഡിസിഎം ബഷീര്‍ അഹമ്മദ്

‘ദശോത്സവം 2019’: ലോഗോ പ്രകാശനം ചെയ്തു

റിയാദ്: നവോദയ റിയാദ് ദശവാര്‍ഷികം സംഘടിപ്പിക്കുന്നു. ‘ദശോത്സവം 2019’ എന്ന പേരില്‍ ഡിസംബര്‍ 20ന് നടക്കുന്ന വാര്‍ഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. നവോദയ ഓഫിസില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കമ്മിറ്റി അംഗം അനില്‍ പിരപ്പന്‍കോട് പ്രകാശനം നിര്‍വഹിച്ചു.

ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന സുനില്‍ വേളാവൂരാണ് ലോഗോ ഡിസൈന്‍ ചെയ്തത്. സ്വാഗതസംഘം ഭാരവാഹികള്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top