Sauditimesonline

BOOK FAIR
അറിവിന്റെ ജാലകം അടയ്ക്കില്ല; അടുത്ത പുസ്തകോത്സവത്തിനൊരുങ്ങി പ്രസാധകര്‍ മടങ്ങി

യുഎഇ സ്‌കൂളില്‍ തൊഴില്‍ അവസരം; സൗജന്യ റിക്രൂട്ട്‌മെന്റ്

1. ഹെഡ് ഓഫ് സെക്ഷന്‍: ബിരുദാനന്തര ബിരുദം +B.Ed/M.Ed + ചുരുങ്ങിയത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയം (ഇതില്‍ 5 വര്‍ഷമെങ്കിലും ഏതെങ്കിലും വിഭാഗത്തില്‍ മേധാവിയായി പ്രവര്‍ത്തിച്ചിരിക്കണം); പ്രതിമാസ ശമ്പളം: 6000 ദിര്‍ഹം

2. ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ (സ്ത്രീ മാത്രം) ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബിരുദം + ചുരുങ്ങിയത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയം; പ്രതിമാസ ശമ്പളം: 32503750 ദിര്‍ഹം

3.  ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, സോഷ്യല്‍ സ്റ്റഡീസ്, ഇസ്ലാമിക് സ്റ്റഡീസ് അതാതു വിഷയങ്ങളിലുള്ള ബിരുദം + ബി.എഡ് + ചുരുങ്ങിയത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയം; പ്രതിമാസ ശമ്പളം: 32503750 ദിര്‍ഹം


4. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ടീച്ചര്‍: സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ ബിരുദവും ബി.എഡും + ചുരുങ്ങിയത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയം; പ്രതിമാസ ശമ്പളം: 32503500 ദിര്‍ഹം

എല്ലാ തൊഴില്‍ പരിചയവും സി.ബി.എസ്.ഇ/ഐസിഎസ്ഇ സ്‌കൂളുകളില്‍ നിന്നായിരിക്കണം. ഉയര്‍ന്ന പ്രായ പരിധി 45 വയസ്സ് ആകര്‍ഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എന്നിവ സൗജന്യമായിരിക്കും.

ഇന്റര്‍വ്യൂ നടക്കുന്നത് താഴെപറയുന്ന പ്രകാരം ആയിരിക്കും

KOZHIKODE: Date of Interview: 05/07/2023 (Wednesday) Reporting time:  9 am to 12 pm
Venue: Oxford School, Opp. Indian Oil Petrol Pump, Oxford School Road, Pantheeramkavu, Kozhikode – 673019

TRIVANDRUM: Date of Interview: 08/07/2023 (Saturday), Reporting time:  9 am to 12 pm
Venue:  ODEPC Office, Floor 5, Carmel Tower, Cotton Hill, Vazhuthacaud,, Trivandrum – 695014

വിശദ വിവരങ്ങൾക്ക്  www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക . ഫോൺ -0471-2329440/41/42/43/45; Mob: 77364 96574

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top