Sauditimesonline

SUMMER-HEAT
സൗദിയില്‍ ഉച്ചവിശ്രമ നിയമം അവസാനിച്ചു

തൊഴിലന്വേഷകര്‍ക്ക് എഞ്ചിനീയേഴ്‌സ് ഫോറം പരിശീലനം

റിയാദ്: തൊഴില്‍ അന്വേഷകരായ എഞ്ചിനിയേഴ്‌സിന് പ്രൊഫഷണല്‍ ഒറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാിെ.

സിവി തയ്യാറാക്കല്‍, ലിങ്ക്ഡിന്‍ പ്രൊഫൈല്‍ ടിപ്‌സ്, ഇന്റര്‍വ്യൂവിനു ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍, വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ വ്യത്യസ്ത തൊഴിലവസരങ്ങള്‍, സൗദിയിലെ സാധ്യതകള്‍, ഗ്രൂപ്പ് ഡിസ്‌ക്ഷന്‍സ് എന്നിവ നടന്നു. മോക്ക് ഇന്റര്‍വ്യൂ വഴി ഓരോരുത്തരുടെ ശേഷിയും പോരായ്മകളും തിരിച്ചറിയാന്‍ സാധിച്ചു. വിവിധ സെഷനുകളില്‍ എന്‍ജിനീയറിങ് മേഖലയിലെ പ്രാഗത്ഭര്‍ ക്ലാസ്സുകള്‍ നയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top