Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

ഒരാഴ്ചക്കിടെ 20,000 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ നിയമ ലംഘകരായ ഇരുപതിനായിരം വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. ജൂണ്‍ 24 മുതല്‍ 30 വരെ രാജ്യത്ത് നടന്ന റെയ്ഡുകളിലാണ് 19,812 പേര്‍ അറസ്റ്റിലായത്. ഇഖാമ, തൊഴില്‍ നിയമ ലംഘകരും അതിര്‍ത്തി നിയമ ലംഘകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ഇഖാമ കാലാവധി കഴിഞ്ഞ 8570 പേരും തൊഴില്‍ നിയമം ലംഘിച്ച 947 പേരും കസ്റ്റഡിയിലായി. അതിര്‍ത്തി നിയമ ലംഘനങ്ങള്‍ക്ക് 10,295 പേരാണ് അറസ്റ്റിലായത്. ഇവരില്‍ 224 പേര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചവരാണെന്നും മന്ത്രാലയം അറിയിച്ചു.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top