ഹായില്‍: ഹൃദയാഘാതത്തെ തുടര്‍ന്നു മലയാളി ഹായിലില്‍ മരിച്ചു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശി മുജീബ് (51) കിങ്ങ് ഖാലിദ് ആശുപത്രിയിലാണ് മരിച്ചത്. അക്ബര്‍ ട്രാവല്‍സ് ജീവനക്കാരനാണ്. ഭാര്യ സജ്‌ന, മക്കള്‍ ഹിഷാം, ഫാത്തിമ. മയ്യിത്ത് നാട്ടില്‍ ഖബറടക്കും. സാമുഹിക പ്രവര്‍ത്തകന്‍ ചാന്‍സ അബ്ദു റഹുമാന്‍, കമ്പിനി പ്രതിനിധികള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ചേര്‍ന്ന് മയ്യിത്ത് നാട്ടിലെത്തിക്കുന്നതിന് നിയമ നടപടി തുടരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.