റിയാദ്: ഷിഫാ മലയാളി സമാജം (എസ്എംഎസ്) പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ഷിഫാ സനഇയ്യയില്‍ സമാജം ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വാലപ്പന്‍ എക്‌സീം കമ്പനി ഉടമയും സമാജം രക്ഷാധി കാരിയുമായ ഷാജു വാലപ്പന്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍ കൊടിനു കലണ്ടര്‍ കൈമാറി. സെക്രട്ടറി പ്രകാശ് വടകര, രക്ഷാധികാരി അശോകന്‍ ചാത്തന്നൂര്‍, ട്രഷറര്‍ വര്‍ഗീസ്, രതീഷ്, ബിജു മടത്തറ, ഷജീര്‍, ഹനീഫ കൂട്ടായി, ബിജു, രജീഷ്, ബാബു കണ്ണോത്, സന്തോഷ് തിരുവല്ല, സാബു എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.