Sauditimesonline

6 CITY FLOWER MEHANDI
ജുബൈലിന്റെ കൈകളിൽ വിരിഞ്ഞ മൈലാഞ്ചിപ്പൂക്കൾ; ഈദ് സുഗന്ധം പരത്തി സിറ്റി ഫ്ലവറിൽ ‘മെഹന്തി ഫെസ്റ്റ്'

ക്രിയേറ്റീവ് മൈന്‍ഡ്‌സ് ശില്പശാ ഡിസംബര്‍ 28ന്

റിയാദ്: വനിതാ കൂട്ടായ്മ ക്രിയേറ്റീവ്മൈന്‍ഡ്‌സ്കരകൗശല പരിശീലന ശില്പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 28 ശനിയാഴ്ച വൈകുന്നേരം 3 മുതല്‍ ബത്ഹ സ്ട്രീറ്റിലെ അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സ്ത്രീകള്‍ക്കായി അലങ്കാര തയ്യല്‍, ക്രീയേറ്റീവ് ഡെക്കോര്‍ ഐഡിയാസ്, ജുവല്ലറി മേക്കിങ്, കുട്ടികള്‍ക്കായി ഗ്ലാസ് പെയിന്റിങ്, ബെസ്റ്റ് ഔട്ട് ഓഫ് വെയ്സ്റ്റ്, ക്ലേ മോഡലിംഗ് തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 സ്ത്രീകള്‍ക്കും കുട്ടി കള്‍ക്കുമാണ്പരിശീലനത്തില്‍പങ്കെടുക്കാന്‍ അവസരം. സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബ വേദിയാണ് ക്രിയേറ്റീവ് മൈന്‍ഡ്‌സ്. ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0543298780, 0564304100, 0554165848 എന്നീ നമ്പരില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top