കൊച്ചി നഗരത്തില്‍ ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ വില; പണി തീരാത്ത വീട് വിത്പനക്ക്

കൊച്ചി: എറണാകുളം നഗര ഹൃദയത്തില്‍ പണി പൂര്‍ത്തിയാകാത്ത വീടും നാലര സെന്റ് സ്ഥലവും വില്പനക്ക്. എടപ്പളളി ലുലു മാളില്‍ നിന്ന് 2.5 കിലോ മീറ്റര്‍ ദൂരെ ഒബ്‌റോണ്‍ മാളിന് പിറകില്‍പാര്‍പ്പിട കേന്ദ്രമായ ബിഎം നഗര്‍ റോഡില്‍ മരോട്ടിച്ചോടിലാണ് വീട്. (തൃക്കാക്കര മുനിസിപ്പാലിറ്റി, വാഴക്കാല വില്ലേജ് കനയന്നൂര്‍ താലൂക്ക്)

നാല് ബെഡ് റൂം ഇരുനില കെട്ടിടം, കാര്‍ പോര്‍ച്ച് ഉള്‍പ്പെടെ മികച്ച ഡിസൈനിംഗില്‍ വാര്‍പ്പ്, ഭിത്തി, വൈദ്യുതി, സാനിറ്ററി കണ്‍സീല്‍ഡ് വര്‍ക്ക് എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടിയന്തിര വില്പന ആഗ്രഹിക്കുന്നു. കൊച്ചി നഗരത്തില്‍ ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ വില. വസ്തു ഉടമയെ നേരില്‍ ബന്ധപ്പെടുക: +971 564461841.

Leave a Reply