Sauditimesonline

CONVOCATION
'ഗ്ലാഡ് എഡ്യൂക്കേഷന്‍' ബിരുദദാന സംഗമം

‘മക്കയുടെ പുണ്യം’ കാംപെയിന് ലുലു ഗ്രൂപ്പിന്റെ ദശലക്ഷം റിയാല്‍ സംഭാവന

റിയാദ്: ‘മക്കയുടെ പുണ്യം’ കാംപെയിന് ലുലു ഗ്രൂപ്പിന്റെ സഹായം. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ കുടുംബങ്ങളെയും ചെറുകിട ബിസിനസ്സ് സംരംഭകരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ‘ബര്‍റന്‍ ബിമക്ക’ അഥവാ മക്കയുടെ പുണ്യം കാംപെയിന്‍ ആരംഭിച്ചത്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ യൂസഫ് അലി എം എം ഒരു ദശലക്ഷം റിയാല്‍ സംഭാവന നല്‍കി. മക്ക ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലിന്റെ നേതൃത്വത്തിലാണ് കാംപെയിന്‍. ലുലു ഗ്രൂപ്പിന് നന്ദി അറിയിച്ച് മക്ക ഗവര്‍ണറേറ്റ് ട്വീറ്റ് ചെയ്തിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top