കാരുണ്യം തേടി… കരുതലും കാവലും! സൗദിയിലെ പല നഗരങ്ങളിലും 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥരും ട്രാഫിക് പൊലീസും രാപകല്‍ ജാഗ്രതയിലാണ്. ഡ്യൂട്ടിക്കിടെ കാരുണ്യം തേടി നടുറോഡില്‍ നാഥനു മുമ്പില്‍ സുജൂദ് ചെയ്യുന്ന പൊലീസ്.









വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
