Sauditimesonline

CITY 2jpg
മധുരമൂറും വിഭവങ്ങളുമായി സിറ്റി സിറ്റി ഫ്‌ളവറില്‍ 'ഓണവും പായസവും കല്ലുവും'

നെസ്‌റ്റോ ഹൈപ്പറില്‍ മാമ്പഴോത്സവം

റിയാദ്: റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പറില്‍ മാമ്പഴോത്സവം. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുളള മുന്തിയ ഇനം മാമ്പഴങ്ങളും മാമ്പഴം മുഖ്യ ചേരുവയായ മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളും മാമ്പഴോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്. ജൂണ്‍ 1 മുതല്‍ 4 വരെ സൗദിയിലെ നെസ്‌റ്റോ സ്‌റ്റോറുകളില്‍ ഏറ്റവും മികച്ച വിലയില്‍ മാമ്പഴം ലഭ്യമാക്കുന്നതിനാണ് പ്രൊമോഷന്‍.

ഇന്ത്യയില്‍ നിന്നുളള ബദാമി ഇനം മാങ്ങകള്‍ 8.95 റിയാലാണ് വില. യമനില്‍ നിന്നുളള ഖല്‍ബതൂര്‍ മാമ്പഴത്തിന് 5.95ഉും പാക്കിസ്ഥാനിലെ സിന്ദരി ഇനത്തിന് 7.95 റിയാലുമാണ് വില. പ്രാദേശികമായി വിളവെടുക്കുന്ന മാമ്പഴങ്ങളും ജിസാനില്‍ കൃഷിചെയ്യുന്ന പ്രത്യേക ഇനം മാമ്പഴങ്ങളും മാമ്പഴോത്സവത്തില്‍ ലഭ്യമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top