Sauditimesonline

OV VIJAYAN
കാലം മറക്കാത്ത കഥകളും കഥാപാത്രങ്ങളും; ദമ്മാമില്‍ ഒ.വി വിജയന്‍ അനുസ്മരണം

ദിരിയ സന്ദര്‍ശിച്ച് വിദേശകാര്യ മന്ത്രി

റിയാദ്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ സൗദിയിലെ പുരാതന നഗരി ദിരിയ സന്ദര്‍ശിച്ചു. ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിന് സൗദിയിലെത്തിയതാണ് മന്ത്രി. ദിരിയ ഗേറ്റ് ഡെവലപ്‌മെന്റ് അതോറിറ്റി പ്രോജക്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉപദേഷ്ടാവ് അബ്ദുല്ല അല്‍ ഗാനേം മന്ത്രയ്െ സ്വീകരിച്ചു.

പദ്ധതിയെ സംബന്ധിച്ചും നവീകരണങ്ങളുടെ വിശദാംശങ്ങളും ഡിജിഡിഎ ഉദ്യോഗസ്ഥര്‍ മന്ത്രിയുമായി പങ്കുവെച്ചു. ഇന്ത്യന്‍ എംബസി, ദിരിയ അതോറിറ്റി എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം സാല്‍വ പാലസ്, അദ്ദിരിയ ഗാലറി, ത്രീ ഡി മാപ്പിംഗ് ഷോ എന്നിവിടങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top