Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

മലയാളി യുവതി റിയാദില്‍ മരിച്ചു

റിയാദ്: ദല്ല ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട പന്തളം തലയോലപറമ്പ് അരുണ്‍ നിവാസില്‍ രാജിമോള്‍(32) ഹൃദയാഘാദം മൂലം മരിച്ചു. പുതിയ വിസയില്‍ ഒരുമാസം മുമ്പാണ് ജോലിക്കെത്തിയത്. പിതാവ്: രാമചന്ദ്രന്‍, മാതാവ്: വിജയമ്മ, ഭര്‍ത്താവ്: എം ആര്‍ അകില്‍.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടി പൂര്‍ത്തിയാക്കാന്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍ ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍, റിയാസ് സിയാംകണ്ടം എന്നിവര്‍ രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top