
റിയാദ്: നാഷണല്‍ വുമണ്‍സ് ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് തസ്‌നീം ഷാജഹാന് മക്കയില്‍ സ്വീകരണം. ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) സ്ഥാപക നേതാവും മുന്‍ എംപിയുമായ മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകളാണ്. മക്കയില്‍ ഉംറ നിര്‍വ്വഹിക്കാന്‍ എത്തിയ വേളയില്‍ ഐഎംസിസി നാഷ്ണല്‍ കമ്മറ്റിയുടെ ഉപഹാരം ദേശീയ വൈസ് പ്രസിഡന്റ് തൈപ്പറമ്പില്‍ എസ് സജിമോന്‍ സമ്മാനിച്ചു. മക്ക കമ്മിറ്റി പ്രസിഡന്റ ഷബീര്‍ കൊല്ലം, സലീം, ഷാജഹാന്‍, റിയാസ് എറണാകുളം എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.