Sauditimesonline

KELI KHARJ
അല്‍ ഖര്‍ജ് കേളി ഫുട്‌ബോള്‍: കലാശപ്പോരിന് യൂത്ത് ഇന്ത്യയും റിയല്‍ കേരളയും

‘റിസ’ ഓണ്‍ലൈന്‍ ലഹരി വിരുദ്ധ പരിശീലനം

റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ദശലക്ഷം സന്ദേശ ക്യാമ്പയിന്റെ ഭാഗമായി സൗജന്യ ഓണ്‍ലൈന്‍ ലഹരിവിരുദ്ധ പരിശീലനം സംഘടിപ്പിക്കുന്നു. കുട്ടികള്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക പങ്കെടുക്കാം. താത്പര്യമുളളവര്‍ www.risatot.online വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

നവംബര്‍ 5ന് വൈകശട്ട് 7 മുതല്‍ (ഇന്ത്യന്‍ സമയം രാത്രി 9.30) ഓണ്‍ലൈന്‍ ക്ലാസ്സ് നടക്കും. നവംബര്‍ 12ന് വൈകീട്ട് സൗദിസമയം 7 മുതല്‍ (ഇന്ത്യന്‍സമയം രാത്രി 9.00) മൂല്യനിര്‍ണയ പരീക്ഷ നടത്തും. വിജയികള്‍ക്ക് ‘റിസ’ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി വിതരണണ ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടാതെ +966 505798298 (ഡോ. അബ്ദുല്‍അസീസ്, സൗദി അറേബ്യ), +91 9656234007 (നിസാര്‍കല്ലറ, ഇന്ത്യ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടടാമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top