Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

റിയാദ് കലാഭവന് പുതിയ നേതൃത്വം

റിയാദ്:റിയാദ് കലാഭവന്റെ പുതിയ ഭരണ സമിതി നിലവിൽ വന്നു. ചെയർമാൻ അഷ്‌റഫ്‌ മൂവാറ്റുപുഴയുടെ ആദ്യക്ഷതയിൽ മലാസിലുള്ള നൂറനാ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡിയിൽ നിന്നും ഷാരോൺ ഷെരീഫ് (ചെയർമാൻ) അലക്സ് കൊട്ടാരക്കര (സെക്രട്ടറി) കൃഷ്ണകുമാർ(ട്രഷർ) നാസർ ലയ്സ് (വൈസ് ചെയർമാൻ) ഫഹദ് നീലാഞ്ചേരി(ജോയിൻ സെക്രട്ടറി) സജീർ ചിതറ (മീഡിയ കൺവീനർ) അഷ്‌റഫ്‌ വാഴക്കാട് (ആർട്സ് കൺവീനർ) ഷാജഹാൻ കാഞ്ഞിരപ്പള്ളി (സ്പോർട്സ് കൺവീനർ)നാസർ വണ്ടൂർ( പ്രോഗ്രാം കോഡിനേറ്റർ) രാജു പാലക്കാട് (പ്രോഗ്രാം കൺവീനർ) ഷാജഹാൻ കല്ലമ്പലം, അഷറഫ് മൂവാറ്റുപുഴ(രക്ഷാധികാരികൾ)
അലിയാർ കുഞ്ഞു നജീബ്, ഉണ്ണികൃഷ്ണൻ, പ്രജീഷ്, മുഹമ്മദ്‌ നിസാമുദീൻ, TM അസിസ്, മുനീർ, സലീം തലനാട്, സത്താർ മാവൂർ, സേതു കുഴികാട്ടിൽ, സിജോയ് ചാക്കോ (എക്സിക്യൂട്ടീവ് അംഗങ്ങൾ) ,ഏപ്രിൽ മാസം നടത്താനിരിക്കുന്ന മെഗാ ഇവന്റിന്റെ ക്രമീകണങ്ങൾ ആരംഭിച്ചതായി നേതൃത്വം അറിയിച്ചു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top