റിയാദ്: വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ദിയാ ധന നിധിയിലേയ്ക്ക് റിയാദ് ടാക്കിസ് ആദ്യ ഗഡു 1.5 ലക്ഷം രൂപ സംഭാവന നല്‍കി. സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ പതിനെട്ടു വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുകയാണ് കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുല്‍ റഹിം.
റിയാദ് ടാക്കിസ് രക്ഷാധികാരി അലി ആലുവ, പ്രസിഡണ്ട് ഷഫീഖ് പാറയില്‍, സെക്രട്ടറി ഹരി കായകുളം, ട്രഷര്‍ അനസ് വള്ളികുന്നം, സനു മാവേലിക്കര എന്നിവര്‍ ചേര്‍ന്ന് റഹീം നിയമ സഹായ സമിതി അംഗങ്ങളായ സി പി മുസ്തഫ, ശിഹാബ് കൊട്ടുകാട്, മുജീബ് കായംകുളം, സിബിന്‍ ഇഖ്ബാല്‍, സിദ്ദിഖ് തൂവൂര്‍, മൊഹിയുദീന്‍, സുധീര്‍ കുമ്മിള്‍, മുനീബ് പാഴൂര്‍, അസ്‌ലം പാലത്ത്, റഹ്മാന്‍ മുനമ്പാത്ത്, ക്ലീറ്റസ് എന്നിവര്‍ക്ക് കൈമാറി
ഫോര്‍ക്ക വൈസ് ചെയര്‍മാന്‍ വിജയന്‍ നെയ്യാറ്റിന്‍കര, സാമൂഹിക പ്രവര്‍ത്തകരായ ഉമ്മര്‍ മുക്കം, ബഷീര്‍ കരോളം, ഹാരിസ് ചോല, നാസര്‍ ലെയ്‌സ്, നിഹാസ് പാനൂര്‍, ഷമീര്‍ ഷാമില്‍, കുഞ്ചോയ് കൊടംപുഴ, സലാം വാലില്ലപുഴ, റിയാദ് ടാക്കിസ് ഭാരവാഹികളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, ഷൈജു പച്ച, ഷമീര്‍ കല്ലിങ്കല്‍, സജീര്‍ സമദ്, വരുണ്‍ കണ്ണൂര്‍,
സുനില്‍ ബാബു എടവണ്ണ, സാജിദ് നൂറനാട്, നിസാര്‍ പള്ളികശേരി, സുല്‍ഫി കൊച്ചു, പ്രദീപ് കിച്ചു, ഷഫീക് വലിയ, ഹുസ്സൈന്‍ ഷാഫി, ബാലഗോപാലന്‍, അന്‍വര്‍ യൂനുസ്, ജോസ് കടമ്പനാട്, റജീസ് ചൊക്ലി, ഷംസു തൃക്കരിപ്പൂര്‍, എം ഡി റാഫി, കരീം കെ ടി, റിസ്വാന്‍, സുദര്‍ശന കുമാര്‍, അന്‍വര്‍ സാദത്ത്, ഫൈസല്‍ തമ്പലക്കോടന്‍, ഉമറലി അക്ബര്‍, നൗഷാദ് പുനലൂര്‍, മനു തോമസ്, വര്‍ഗീസ് തങ്കച്ചന്‍, ഷംനാസ് അയൂബ്, ബൈജു കണ്ണൂര്‍, ജോജു, ഷാനവാസ്, നാസര്‍ ആലുവ, അശോക് കൃഷ്ണ, ശിഹാബ്, സൈദ്, ബാദുഷ, അഷ്‌റഫ് അപ്പക്കട്ടില്‍, മഹേഷ് ജയ്, ഷിജു കോട്ടാങ്ങല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.