Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

സ്‌നേഹ വിരുന്നൊരുക്കി റിയാദ് ടാക്കീസ് ഇഫ്താര്‍

റിയാദ്: സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് ഇഫ്താര്‍ വിരുന്ന് ഒരുക്കി. മത സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന ഇഫ്താറില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. എക്‌സിറ്റ് 18 അല്‍ ഇഖിയാല്‍ വിശ്രമ കേന്ദ്രത്തിലായിരുന്നു ഇഫ്താര്‍.

പ്രാര്‍ത്ഥനാ സദസ്സിന് ഉമറലി അക്ബര്‍ നേതൃത്വം നല്‍കി. പ്രസിഡന്റ് ഷഫീഖ് പാറയില്‍, സെക്രട്ടറി ഹരി കായംകുളം, ട്രഷറര്‍ അനസ് വള്ളികുന്നം, സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, രക്ഷാധികാരി അലി ആലുവ, ഉപദേശകസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ വൈസ് പ്രസിഡണ്ട്മാരായ ഷമീര്‍ കല്ലിങ്കല്‍, ഷാന്‍ പെരുമ്പാവൂര്‍, ജോയിന്റ് സെക്രട്ടറിമാരായ ഫൈസല്‍ കൊച്ചു, വരുണ്‍ കണ്ണൂര്‍,

കോഡിനേറ്റര്‍ ഷൈജു പച്ച, സനു മാവേലിക്കര, ഇഫ്താര്‍ കണ്‍വീനര്‍ നിസാര്‍ പള്ളികശേരി, ഇഫ്താര്‍ ജോയിന്റ് കണ്‍വീനര്‍മാരായ സജീര്‍ സമദ്, ജംഷാദ് വക്കയില്‍, പി ആര്‍ ഒ റിജോഷ് കടലുണ്ടി, ലുബൈബ് ഇ കെ, അനില്‍ കുമാര്‍ തമ്പുരു, ഷൈജു തോമസ്, ബഷീര്‍ കരോളം, സലാം ടി വി എസ്, അന്‍സാര്‍ ക്രിസ്റ്റല്‍, മുസ്തഫ, എല്‍ദോ വയനാട്, കബീര്‍ പട്ടാമ്പി, ഷമീര്‍ കെ ടി, ശിഹാബ്,നസീര്‍ അബ്ദുല്‍ കരീം , സുല്‍ഫി കൊച്ചു, ഷഫീക് വലിയ, നബീല്‍ ഷ, ഷമീര്‍ ഷാമില്‍, കൃഷ്ണകുമാര്‍ , ബാലഗോപാലന്‍, സിജോ മാവേലിക്കര,വിജയന്‍ കായംകുളം,

സുനില്‍ ബാബു എടവണ്ണ, അന്‍വര്‍ യൂനുസ്, പ്രദീപ് കിച്ചു, രതീഷ് നാരായണന്‍, ഹുസൈന്‍ സാപ്പി, സോണി ജോസഫ്, ജോസ് കടമ്പനാട്, റജീസ് ചൊക്ലി,ഷംസു തൃക്കരിപ്പൂര്‍, ബാബു കണ്ണോത്ത്, പീറ്റര്‍ ജോര്‍ജ്, ജംഷീര്‍ കാലിക്കറ്റ്, എം ഡി റാഫി, സാജിര്‍ കാളികാവ്, മനു തോമസ്, സാലി, ജോണി തോമസ്, മഹേഷ്, സജിദ് നൂറനാട്, നൗഷാദ് പുനലൂര്‍, ബിനു, റിസ്വാന്‍, സെയ്തലി, ഷാഫി നിലംബൂര്‍, സുദര്‍ശന കുമാര്‍, സനൂപ് രയരോത്ത്, അമീര്‍ പൂവാര്‍, അന്‍വര്‍ സാദത്ത്, സുദീപ് പി എസ്, ഫൈസല്‍ തമ്പലക്കോടന്‍, നാദിര്‍ഷ, ഇബ്രാഹീം, ദിലീപ് കുമാര്‍, ബ്ലസണ്‍, ഷമീര്‍ വല്ലപ്പുഴ, ഷിജു ബഷീര്‍, നഫാസ്, സജീവ്, സനോജ്, ബാദുഷ, സൈദ്, ഷമീര്‍ അഹമ്മദ്, ഷാജി സാമുവല്‍, അശോക് കൃഷ്ണ, ജില്‍ജില്‍ മാളവന, ഷൈന്‍ ദേവ്, ജെയ്ഷ് ജുനൈദ്, നാസര്‍ ആലുവ, ഷഹനാസ് ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top