റിയാദ്: മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി (മാസ് റിയാദ്) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സുലൈ ഖാന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് ഉദ്ഘാടനം ചെയ്തു. ലത്തീഫ് ഓമശേരി റമദാന്‍ സന്ദേശം നല്‍കി. മാസ് പ്രസിഡണ്ട് അഷ്‌റഫ് മേച്ചേരി അധ്യക്ഷത വഹിച്ചു.
കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി, ജി.കെ.പി.എ റിയാദ് പ്രസിഡന്റ് മജീദ് പൂളക്കാടി, മൈമൂന അബ്ബാസ്, സഹീര്‍ മുഹ്‌യുദ്ധീന്‍, ഹര്‍ഷദ് ഫറോക്ക്, ഗഫൂര്‍ കൊയിലാണ്ടി, അബ്ദുല്‍ ബഷീര്‍ ഫത്തഹുദ്ധീന്‍, ഫൈസല്‍ പൂനൂര്‍, സാജിദ് ചേന്നമംഗല്ലൂര്‍, എം.കെ ഫൈസല്‍, കെഡിഎംഎഫ് ഭാരവാഹികളായ ഷഹീര്‍ അലി മാവൂര്‍, ഷമീജ് പതിമംഗലം, സദവ ഭാരവാഹികളായ, ശംസു കക്കാട്, റാഷിദ് മാനിപുരം മാസ് ഭാരവാഹികളായ ഉമ്മര്‍ മുക്കം, ശിഹാബ് കൊടിയത്തൂര്‍, ഷാജു കെസി, ഫൈസല്‍ എ.കെ, ജബ്ബാര്‍ കക്കാട്, ഹര്‍ഷാദ് എം.ടി, സുബൈര്‍ കാരശ്ശേരി, ഷമീം എന്‍.കെ, യതി മുഹമ്മദ്, ശരീഫ് കക്കാട് എന്നിവര്‍ സംസാരിച്ചു.
സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, അബ്ദുള്ള വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, റഹിമാന്‍ മുനമ്പത്ത്, വിജയന്‍ നെയ്യാറ്റിന്‍കര, കബീര്‍ നല്ലളം, നസറുദ്ദീന്‍ വി.ജെ, ഷംനാദ് കരുനാഗപള്ളി, നാദിര്‍ഷാ റഹിമാന്‍, മുജീബ് റഹിമാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജനറല്‍ സെക്രട്ടറി സുഹാസ് ചേപ്പാലി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ മുസ്തഫ നെല്ലിക്കാപറമ്പ് നന്ദിയും പറഞ്ഞു.
സലാം പേക്കടന്‍, ഷമീല്‍ കക്കാട്, മനാഫ് കാരശ്ശേരി,ഷംസു കാരാട്ട്, സാദിഖ് സി.കെ,അലി പേക്കാടന്‍, മുഹമ്മദ് കൊല്ലളത്തില്‍, ഇസ്ഹാഖ് മാളിയേക്കല്‍, അഫീഫ് കക്കാട്, അബ്ദുള്‍നാസര്‍ പുത്തന്‍പീടിയേക്കല്‍, സി.ടി സഫറുല്ല, ഹാസിഫ് കാരശ്ശേരി,സത്താര്‍ കാവില്‍,അസ്ലം പെരിലക്കാട്, മുനീര്‍ കാരശ്ശേരി, റഷീദ് കറുത്തപറമ്പ് ഫൈസല്‍ കക്കാട്, ആരിഫ് കക്കാട്,മുജീബ് പേക്കാടന്‍, അസൈന്‍ എടത്തില്‍, സിദ്ധീഖ് പന്നിക്കോട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.