Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ടാര്‍ഗറ്റ് അക്കാദമി ടാലന്റ് പരീക്ഷ ഡിസം. 20ന്

റിയാദ്: ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമിയുടെ ടാലന്റ് ഹന്റ് സ്‌കോളര്‍ഷിപ് പരീക്ഷ ഡിസംബര്‍ 20ന് റിയാദ് അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഏഴ് മുതല്‍ പ്ലസ് ടൂ വരെയുളള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. താല്‍പര്യമുളള വിദ്യാര്‍ഥികള്‍ ഡിസംബര്‍ 16ന് മുമ്പ് https://targetglobalacademy.com/talent-hunt-2025.php ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.

ആദ്യ മൂന്നു സ്ഥാനം നേടുന്നവര്‍ക്ക് ലാപ്‌ടോപ്, ടാബ്‌ലറ്റ്, സ്മാര്‍ട്ട് വാച്ച് എന്നിവ സമ്മാനിക്കും. ഇതിനു പുറമെ മികച്ച സ്‌കോര്‍ നേടുന്ന വിദ്യാര്‍ഥികള്‍ക്ക് 25,000 റിയാല്‍ മൂല്യമുളള സ്‌കോളര്‍ഷിപ്പു അനുവദിക്കുമെന്നും ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top